നാ​ടോ​ടി കു​ടും​ബ​ങ്ങ​ൾ​ക്ക് പൊ​തു പ്ര​വ​ർ​ത്ത​ക​ർ 150 കി​ലോ അ​രി​യും പ​ല​ച​ര​ക്കും ന​ൽ​കി
Saturday, March 28, 2020 11:56 PM IST
മു​ത​ല​മ​ട: മീ​ങ്ക​ര ചെ​മ്മ​ണം​തോ​ട് കോ​ള​നി​യി​ലെ പു​റം പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പൊ​തു പ്ര​വ​ർ​ത്ത​ക​ർ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി എ​സ്.​ശി​വ​രാ​ജ് ചെ​മ്മ​ണം തോ​ട് കോ​ള​നി​യി​ലെ നാ​ടോ​ടി സ​മൂ​ഹ​ത്തി​ന്‍റെ ദൈ​ന്യ​ത സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ നി​ര​വ​ധി പേ​ർ സ​ഹാ​യ​വു​മാ​യെ​ത്തി​യെ​ങ്കി​ലും കൊ​റോ​ണ​യു​ടെ നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ല​ർ​ക്കും സ്ഥ​ല​ത്തേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

വ്യാ​പാ​രി​ക​ളാ​യ എ.​എ​ൻ. അ​ഭി​ലാ​ഷ്, യു.​കെ.​സു​മേ​ഷ് എ​ന്നി​വ​ർ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ മു​ഖാ​ന്തി​രം ന​ൽ​കി​യ 150 കി​ലോ അ​രി​യും 30 സോ​പ്പും പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​ബി ജോ​യ്, സ​ജേ​ഷ് ച​ന്ദ്ര​ൻ,എ​സ്.​ശി​വ​രാ​ജ്, അം​ജ​ത് ഖാ​ൻ എ​ന്നി​വ​ർ കോ​ള​നി​യി​ലെ​ത്തി വി​ത​ര​ണം ചെ​യ്തു.​എ​സ്ഡി​പി​ഐ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ​ല​ച​ര​ക്ക് കി​റ്റ് ന​ൽ​കി. മു​ജീ​ബ് ചു​ള്ളി​യാ​ർ, നി​സാ​ർ, അ​ബ്ബാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.