പൊ​ള്ള​ലേ​റ്റ സ്ത്രീ ​മ​രി​ച്ചു
Friday, December 6, 2019 10:39 PM IST
ചി​റ്റൂ​ർ: ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളുത്തി ​ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​റ്റു തൃ​ശ്ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. വ​ടക​ര​പ്പ​തി വേ​ട്രാ​ൻ​ക​ളം ക​ണ്ണ​ദാ​സ​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര (40) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ക്കഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 15നാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ന്ന​ത്. കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ഇ​ന്ന് കാ​ല ത്ത് ​പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും. കു​ടും​ബ വ​ഴ​ക്കാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.