ഗൃ​ഹ​നാ​ഥ​നെ ദു​രൂ​ഹ​നി​ല​യി​ൽ മ​രി​ച്ച​താ​യി ക​ണ്ടെ​ത്തി
Friday, November 22, 2019 10:30 PM IST
കോ​യ​ന്പ​ത്തൂ​ർ: ഗൃ​ഹ​നാ​ഥ​നെ ദു​രു​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രു​ക്കൂ​ർ പൂ​ങ്കാ​ന​ഗ​ർ മു​രു​കാ​ന​ന്ദ​മാ​ണ് (42) മ​രി​ച്ച​ത്. ലെ​യ്ത്ത് വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യാ​യ മു​രു​കാ​ന​ന്ദ​ത്തെ വീ​ടി​നു മു​ൻ​വ​ശ​ത്ത് മു​ഖ​ത്തും ശ​രീ​ര​ത്തി​ലും പ​രി​ക്കേ​റ്റ് കി​ട​ക്കു​ന്ന നി​ല​യി​ൽ ബ​ന്ധു​ക്ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ മു​രു​കാ​ന​ന്ദം മ​രി​ച്ച​താ​യി അ​റി​യി​ച്ചു. സി​ങ്കാ​ന​ല്ലൂ​ർ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.