ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Thursday, November 21, 2019 10:46 PM IST
ചി​റ്റൂ​ർ: ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞുവീ​ണ് അ​ത്യാ​സ​ന്നനി​ല​യി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു.

ഇ​ര​ട്ട​ക്കു​ളം അ​പ്പു​പ്പി​ള്ള​യൂ​ർ ന​വക്കോ​ണം കു​ഞ്ച​ന്‍റെ മ​ക​ൻ ച​ന്ദ്ര​ൻ (52) ആ​ണ് മ​രിച്ചത്. ഇ​ന്ന​ലെ പ​ക​ൽ 11.40ന് ​ഒ​ലി​വംപ്പൊ​റ്റി​യി​ൽ വെ​ച്ചാ​ണ് ച​ന്ദ്ര​ൻ കു​ഴ​ഞ്ഞു വീ​ണ​ത്.​ ഉ​ട​ൻ സ്ഥ​ലത്തു​ണ്ടാ​യി​രു​ന്ന​വ​ർ ച​ന്ദ്ര​നെ ആ​ശു​പ​ത്രയി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രിച്ചു. ചി​റ്റൂ​ർ പോ ​ലീ സ് ​മേൽനടപടികൾ സ്വീകരിച്ചു.