മി​നി​മാ​ര​ത്തോ​ണ്‍ ഇ​ന്ന്
Friday, October 18, 2019 12:29 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ്, കെ എ​പി ര​ണ്ട് ബ​റ്റാ​ലി​യ​ൻ, ഫോ​ർ​ട്ട് വാ​ക്കേ​ഴ്സ് ക്ല​ബ്, മേ​ഴ്സി കോ​ള​ജ്, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ​സ് തു​ട​ങ്ങി​യ​വ​രു​ടെ പ​ങ്കാ​ളി​ത്തോ​ടെ ഇ​ന്ന് മി​നി​മാ​ര​ത്തോ​ണ്‍ ന​ട​ത്തും. രാ​വി​ലെ ആ​റി​ന് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ​നി​ന്നും തു​ട​ങ്ങി നൂ​റ​ടി റോ​ഡു​വ​ഴി പു​ത്തൂ​ർ, മാ​ട്ടു​മ​ന്ത, ക​ടു​ക്കാം​കു​ന്നം, മ​ന്ത​ക്കാ​ട് വ​ഴി മ​ല​ന്പു​ഴ ഐ​ടി​ഐ ജം​ഗ്ഷ​നി​ലെ​ത്തി ഇ​തേ​വ​ഴി​യി​ലൂ​ടെ തിരിച്ചെത്തും.