കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Friday, October 11, 2019 12:45 AM IST
പാ​ല​ക്കാ​ട്: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട് ക​ൽ​മ​ണ്ഡ​പം വാ​ട്ട​ർ അ​ഥോ​റി​റ്റി ഡി​വി​ഷ​ൻ ഓ​ഫീ​സ് പ​രി​സ​ര​ത്ത് കു​ടും​ബ​സം​ഗ​മം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ എ​ണ്‍​പ​തു വ​യ​സു തി​ക​ഞ്ഞ പെ​ൻ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ റി​ട്ട​യേ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ ബാ​ല​സു​ബ്ര​ഹ്്മ​ണ്യ​ൻ, റി​ട്ട​യേ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ ഷ​ണ്‍​മു​ഖ​ദാ​സ്, റി​ട്ട​യേ​ഡ് ഓ​വ​ർ​സി​യ​ർ ടി.​കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, റി​ട്ട​യേ​ഡ് ഓ​പ്പ​റേ​റ്റ​ർ​മാ​രാ​യ എം.​കെ.​വാ​സു, ക​രു​ണാ​ക​ര​ൻ നാ​യ​ർ, ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ദേ​വ​കി​യ​മ്മ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
റി​ട്ട​യേ​ഡ് വാ​ട്ട​ർ അ​ഥോ​റി​റ്റി ടെ​ക്നി​ക്ക​ൽ മെം​ബ​ർ ര​വീ​ന്ദ്ര​ൻ, റി​ട്ട​യേ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ കെ.​വി.​ഈ​ശ്വ​ര​ൻ, റി​ട്ട​യേ​ഡ് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ സു​കു​മാ​രി, വാ​ട്ട​ർ അ​ഥോ​റി​റ്റി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​മാ​ധ​വ​ദേ​വ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​ന്ദ​ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.