എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നും അ​ഞ്ചു​കോ​ടി അ​നു​വ​ദി​ച്ചു
Friday, October 11, 2019 12:43 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സി​ന്‍റെ 2019-20 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ൾ, കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ൾ, സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ, ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്കാ​യി അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
മ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​ഠ​ത്തും​പ​ടി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി റോ​ഡ് 25 ല​ക്ഷം, കാ​ഞ്ഞി​രം​പ​ടി-​കി​ഴ​ക്കേ​ക​ര റോ​ഡ് 25 ല​ക്ഷം, ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കെ​പി​ഐ​പി ക​നാ​ൽ ക​ന്നേ​മു​റി റോ​ഡ് 25 ല​ക്ഷം, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മ​ണ​ലി​പ്പാ​ടം റോ​ഡ് 25 ല​ക്ഷം, ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട​യ്ക്ക​ൽ നെ​ല്ലി​ക്കു​ന്ന് ക​നാ​ൽ റോ​ഡ് 25ല​ക്ഷം, ഇ​ട​ച്ചോ​ല​മാ​ട്ടം തോ​ട്ടം മൂ​ത റോ​ഡ് 25 ല​ക്ഷം, കേ​ര​ള​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്കേ​ര​ള​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ൾ കെ​ട്ടി​ടം 25 ല​ക്ഷം, ത​ടു​ക്ക​ശേ​രി വി​വോ​കോ​ദ​യം വാ​യ​ന​ശാ​ല കെ​ട്ടി​ടം 25 ല​ക്ഷം, കാ​രാ​കു​റു​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വാ​ഴ​ന്പു​റം-​പ​ള്ളി​പ്പ​ടി ക​നാ​ൽ റോ​ഡ് 25 ല​ക്ഷം, ടി​പ്പു കോ​ര​പ്പ​ള്ളം റോ​ഡ് 25 ല​ക്ഷം.
കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​രു​ന്പ​ക​ചോ​ല-​ചെ​ള്ളി​ത്തോ​ട് റോ​ഡ് 25 ല​ക്ഷം, കൊ​റ്റി​യോ​ട് ന​രി​യം​കോ​ട് റോ​ഡ് 25 ല​ക്ഷം, നൊ​ട്ട​മ​ല ചേ​ലേ​ങ്ക​ര കൊ​ന്ന​ക്കാ​ട് റോ​ഡ് 25 ല​ക്ഷം, മ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ​ങ്ക​ര ആ​ർ.​എ​സി​ൽ പു​തി​യ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​വും സാം​സ്കാ​രി​ക​നി​ല​യ​വും 25 ല​ക്ഷം, പ​രി​യാ​ശേ​രി മ​ണ​പ്പാ​ടം റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് 25 ല​ക്ഷം, കോ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൂ​ത​ൻ​കോ​ഡ് ചു​ള്ളി​ക്കാ​ട് കു​ടി​വെ​ള്ള​പ​ദ്ധ​തി 25 ല​ക്ഷം, വി​വേ​കാ​ന​ന്ദ വാ​യ​ന​ശാ​ല കെ​ട്ടി​ടം 35 ല​ക്ഷം, ചെ​റാ​പ്പ​റ്റ സാം​സ്കാ​രി​ക​നി​ല​യം 15 ല​ക്ഷം എ​ന്നി​ങ്ങ​നെ തു​ക അ​നു​വ​ദി​ച്ച​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.

രൂ​പീ​ക​ര​ണ​യോ​ഗം ഇ​ന്ന്

പാ​ല​ക്കാ​ട്: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ മു​ട്ടി​ക്കു​ള​ങ്ങ​ര കെ.​എ.​പി 2 ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​ന് മു​ട്ടി​ക്കു​ള​ങ്ങ​ര എ​യു​പി സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​റി​യി​ച്ചു.