സ്കൂ​ൾ പ​ച്ച​ക്ക​റി കൃ​ഷി ഉ​ദ്ഘാ​ട​നം
Friday, July 19, 2019 11:56 PM IST
നെന്മാ​റ: പ​ല്ല​ശ്ശേ​ന കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ല്ലാ​വൂ​ർ ഗ​വ: എ​ൽ​പി സ്കൂ​ളി​ൽ സ്കൂ​ൾ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ പ്ര​വ​ർ​ത്ത​നം പ​ല്ല​ശ്ശ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ വി.​എം.​കൃ​ഷ്ണ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ എ .​ഹാ​റൂ​ണ്‍, ബി.​ഗീ​ത, ടി.​ഇ.​ഷൈ​മ, സൗ​ദാ​മ്മ, കെ.​ശ്രീ​ജ, ആ​ർ.​പ്രി​യ, എം.​പ്ര​വീ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ച​ട​ങ്ങി​ൽ വെ​ച്ച് ഓ​ണ​ത്തി​നൊ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യി​ൽ 342 കു​ട്ടി​ക​ൾ​ക്ക് പ​ച്ച​ക്ക​റി​വി​ത്ത് വി​ത​ര​ണം ചെ​യ്തു.