കൊ​ടു​വാ​യൂ​ർ മേ​രി​യ​ൻ കോ​ള​ജ് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Tuesday, July 16, 2019 12:45 AM IST
കൊ​ടു​വാ​യൂ​ർ: മേ​രി​യ​ൻ കോ​ള​ജ് 42-ാം വാ​ർ​ഷി​കം വി​ര​മി​ച്ച കാ​യി​ക അ​ധ്യാ​പ​ക​ൻ എ​സ്.​ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ട്രീ​സ അ​രി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ജെ​യി​ൻ മ​രി​യ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ൾ ​സി​സ്റ്റ​ർ ബോ​ണ്‍ ഫി​ലി​യ, സ്റ്റാ​ഫ് പ്ര​തി​നി​ധി ജ​യ​ശ്രീ ഉ​ണ്ണി, ഹോ​ളി​ഫാ​മി​ലി ബി​എ​ഡ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​നി​ത ചി​റ​മ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ത്ഥി​നി​മാ​രാ​യ സ​ജ്ന സ്വാ​ഗ​ത​വും കൃ​ഷ്ണ കൃ​പ ന​ന്ദി​യും പ​റ​ഞ്ഞു.