കെ​സി​വൈ​എം പാ​ല​ക്കാ​ട് രൂ​പ​ത യു​വ​ജ​ന​ദി​നം ആ​ച​രി​ച്ചു
Tuesday, July 16, 2019 12:45 AM IST
പാ​ല​ക്കാ​ട്: കെ​സി​വൈ​എം പാ​ല​ക്കാ​ട് രൂ​പ​ത യു​വ​ജ​ന​ദി​നം ആ​ഘോ​ഷി​ച്ചു. ഒ​റ്റ​പ്പാ​ലം സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ദേ​വാ​ല​യം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ന​ട​ന്ന യോ​ഗം, ഒ​റ്റ​പ്പാ​ലം ഫൊ​റോ​നാ​വി​കാ​രി ഫാ. ​ജെ​യിം​സ് ച​ക്കി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​തി​ൻ മു​ടി​യാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രൂ​പ​ത സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ ജോ​ർ​ജ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി അ​റ​യ്ക്ക​ൽ, ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പ്ര​കാ​ശ്, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശ കെ.​സേ​വ്യ​ർ, ബി​ബി​ൻ കു​ര്യ​ൻ, അ​ജി​ത് എ.​ജോ​ർ​ജ്, ഐ​ലി​ൻ നോ​വ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​പാ​ട​വം ഉ​ണ​ർ​ത്തു​ന്ന​തി​നാ​യി ബ്ര​ദ​ർ സൈ​മ​ണ്‍, സം​ഗീ​ത് മാ​ർ​ട്ടി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.