ഇ​ട​വ​പ്പാ​തി ക​ഴി​ഞ്ഞി​ട്ടും മ​ഴയില്ല; കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ വെ​ള്ളം കു​റ​വ്
Tuesday, July 16, 2019 12:45 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഇ​ട​വ​പ്പാ​തി ക​ഴി​ഞ്ഞി​ട്ടും മ​ഴ ശ​ക്ത​മ​ല്ലാ​ത്ത​തി​നാ​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ വെ​ള്ളം കു​റ​ഞ്ഞ​നി​ല​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​ക​ളി​ലൊ​ന്നാ​യ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ വെ​ള്ളം നി​ല​വി​ൽ പേ​രി​നു​മാ​ത്ര​മാ​ണ്.

മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മു​പ്പ​ത് ശ​ത​മാ​ന​ത്തോ​ളം വെ​ള്ള​ത്തി​ന്‍റെ കു​റ​വാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ റി​സ​ർ​വോ​യ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ട​വ​പാ​തി ക​ഴി​യു​ന്പോ​ഴേ​ക്കും ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി​യു​ടെ തൊ​ണ്ണൂ​റ്റ് ശ​ത​മാ​ന​ത്തോ​ളം വെ​ള്ളം നി​റ​ഞ്ഞി​രി​ക്കും. ക​ർ​ക്ക​ട​ക​മാ​സം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഡാ​മ പൂ​ർ​ണ്ണ​മാ​യും നി​റ​യാ​റു​ണ്ട്. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളാ​യ ഇ​രു​ന്പ​ക​ച്ചോ​ല, കാ​ഞ്ഞി​ര​പ്പു​ഴ, പാ​ല​ക്ക​യം, പാ​യ​പ്പു​ല്ല്, ശി​രു​വാ​ണി മ​ല​നി​ര​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ കു​റ​വ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​ത്തി​നെ വ​ച്ചു​
നോ​ക്കു​ന്പോ​ൾ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ നാ​ൽ​പ​ത് ശ​ത​മാ​ന​ത്തോ​ളം വെ​ള്ളം കു​റ​വ് മാ​ത്ര​മാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. മാ​ക്സി​മം വാ​ട്ട​ർ ലെ​വ​ൽ എ​ത്തു​വാ​ൻ ഇ​നി​യും നാ​ലു​മീ​റ്റ​റു​ക​ൾ വെ​ള്ളം ഉ​യ​രേ​ണ്ടി വ​രും. കാ​രാ​കു​റു​ശി,തെ​ങ്ക​ര, കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ നി​ന്നു​ള്ള ക​നാ​ൽ വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ എ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ വെ​ള്ളം നി​റ​യു​ക​യു​ള്ളു.

ജൂ​ലൈ മാ​സ​ത്തി​ൽ ഡാ​മി​ന് അ​ക​ത്തെ കു​ന്നു​ക​ളെ​ല്ലാം മൂ​ട​പ്പെ​ട്ട നി​ല​യി​ലാ​ണ് സാ​ധാ​ര​ണ കാ​ണാ​റു​ള്ള​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷം കു​ന്നു​ക​ളെ​ല്ലാം ത​ല​പൊ​ക്കി​യാ​ണ് നി​ല്ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ വെ​ള്ളം വ​രു​ന്ന കൈ​വ​ഴി​ക​ളി​ലും വ​ള​രെ കു​റ​വ് വെ​ള്ളം മാ​ത്ര​മാ​ണ് ഒ​ഴു​കി എ​ത്തു​ന്ന​ത്.
ഇ​രു​ന്പ​ക​ച്ചോ​ല പാ​ല​ക്ക​യം പു​ഴ​ക​ളി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മാ​യും കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​ത്. മ​ഴ ഇ​നി​യെ​ങ്കി​ലും ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ ഡാ​മി​ലെ വെ​ള്ളം വ​ർ​ധി​ക്കു​ക​യു​ള്ളൂ.