വിദ്യാർഥികളുടെ വൃക്ഷതൈ നടൽ
Sunday, July 14, 2019 10:20 PM IST
ചി​റ്റൂ​ർ: വ​ന സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ല്ലേ​പ്പി​ള്ളി കൃ​ഷ്ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കു​ൾ എ​ൻ എ​സ് എ​സ് വൊ​ള​ന്‍റി​യ​ർ​മാ​ർ ന​ട​ത്തി​യ വൃ​ക്ഷ​തൈ ന​ട​ൽ ഗ്രാ​മ​പ ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​രം​ഗ​്ധര​ൻ ഉ​ൽ​ഘാ​ട​നം ചെ​യ്തു. പി ​ടി എ ​പ്ര​സി​ഡ​ന്‍റ് സി.​ബാ​ല​കൃ​ഷ്ണൻ , ​പ​ഞ്ചാ​യ​ത്തം​ഗം ശെ​ൽ​വ കു​മാ​രി സ്ക്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ച​ന്ദ്ര​ശേ​ഖ​ർ എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ രേ​ഖ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ്

ശ്രീ​കൃ​ഷ്ണ​പു​രം:​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ഞ്ച്, ആ​റ് വാ​ർ​ഡ് ആ​രോ​ഗ്യ ശു​ചി​ത്വ സ​മി​തി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​ഷാ​ജു ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം രാ​ധി​ക അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡോ:​അ​ർ​ഷ​ദ്,ര​മേ​ഷ്,ദേ​വി​ക,ഷീ​ലാ മാ​ത്യു,ബി​നേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ലി​ക്കി​ലി​യാ​ട് എ​സ്.​വി.​എ.​യു.​പി. സ്കൂ​ളി​ൽ പി.​ടി.​എ യു​ടെ​യും അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി.​ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഷീ​ബ പാ​ട്ട​ത്തൊ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ​എം.​മോ​ഹ​ന​ൻ,കെ.​സി.​ന​ന്ദി​നി​ക്കു​ട്ടി,ഷം​സി​യ ഉ​മ്മ​ർ, കെ.​വി​ജീ​ഷ്,എം.​ഷൈ​ല​ജ സം​സാ​രി​ച്ചു.