തി​രു​നാ​ളും ഉൗ​ട്ടു​നേ​ർ​ച്ച​യും
Sunday, July 14, 2019 10:19 PM IST
മു​ണ്ടൂ​ർ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളും ഉൗ​ട്ടു​നേ​ർ​ച്ച​യും 19 മു​ത​ൽ 28 വ​രെ ന​ട​ക്കും. 19 ന് ​വൈ​കു​ന്നേ​രം അ​ഞ്ചേ​കാ​ലി​ന് കോ​ടി​യേ​റ്റ് ന​ട​ക്കും. റ​വ. ഡോ. ​മാ​ത്യു വാ​ഴ​യി​ൽ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. 27 വ​രെ​യു​ള്ള ദി​ന​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ന​ട​ക്കും. 28 ന് ​തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ പ​ത്തേ​കാ​ലി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജെ​യ്സ​ൻ കൊ​ള്ള​ന്നൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഷൈ​ജു പ​രി​യ​ത്ത് സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് ഉൗ​ട്ടു​നേ​ർ​ച്ച. 29 ന് ​രാ​വി​ലെ ആ​റ​ര​യ്ക്ക് പ​രേ​ത​ർ​ക്കു​വേ​ണ്ടി​യു​ള്ള കു​ർ​ബാ​ന, ഒ​പ്പീ​സ് എ​ന്നി​വ ന​ട​ക്കും.

പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മ​ണ്ഡ​ലം മ​ഹി​ള സം​ഘം പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം കെ. ​മ​ല്ലി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​സി​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​സ​ന്ത, വാ​സ​ന്തി, ഷീ​ബ, പി.​എ​ച്ച് മ​റി​യ, കെ. ​വേ​ലു, ടി.​എ​ൻ ചാ​മി​യ​പ്പ​ൻ, കെ.​കെ കാ​ജാ​ഹു​സ്സൈ​ൻ പ്ര​സം​ഗി​ച്ചു. ഓഗ​സ​റ്റ് 8,9,10 ന് ന​ട​ക്കു​ന്ന മ​ഹി​ള സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

തെ​രു​വ് നാ​യ ശ​ല്യം അ​വ​സാ​നി​പ്പി​ക്ക​ണം

പാ​ല​ക്കാ​ട്: തി​രു​നെ​ല്ലാ​യി ഭാ​ഗ​ത്തു​ള്ള തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം ഇ​ല്ലാ​യ്മ ചെ​യ്യു​വാ​ൻ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ൾ സ്ഥി​ര​മാ​യി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സി​പി​ഐ ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി കെ. ​കാ​ജാ​ഹു​സൈ​ൻ അ​ധ്യ​ക്ഷ​നാ​യി. ബി. ​അ​നീ​ഫ പ​ര​മ​ൻ അ​ബ്ദു​റ​ഹ്മാ​ൻ കെ.​എം മാ​ണി അ​ബ്ദു​ൾ റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.