നെഹ്റു കോളജ് വിദ്യാർഥികൾക്കായി ഈ​സാ​ മോ​ഡു​ലാ​ർ പ​രീ​ക്ഷ​ക​ൾ ന​ട​ത്തി
Sunday, July 14, 2019 10:19 PM IST
കോ​യ​ന്പ​ത്തൂ​ർ: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഈ​സാ​മോ​ഡു​ലാ​ർ പ​രീ​ക്ഷ​ക​ൾ ന​ട​ത്തി. കു​നി​യ​മു​ത്തൂ​ർ നെ​ഹ്റു കോ​ള​ജ് ഓ​ഫ് എ​യ്റോ​നോ​ട്ടി​ക്സ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലാ​ണ് യൂ​റോ​പ്യ​ൻ എ​യ​ർ സോ​ഫ്റ്റ് ഏ​ജ​ൻ​സി (ഈ​സ) മോ​ഡ്യു​ലാ​ർ പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​യ​ത്.
ഈ​സ എ​ക്സാ​മി​ന​ർ സ്കോ​ട്ട്ലാ​ന്‍റ് എ​യ​ർ സ​ർ​വീ​സ​സ് ട്രെ​യ്നിം​ഗി​ലെ മൈ​ക്ക​ൽ റി​ച്ചാ​ർ​ഡ് വി​ല്യം​സ,് ഹൈ​ദ​രാ​ബാ​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​വ​ർ​സീ​സ് സ്റ്റ​ഡീ​സി​ന് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ ര​മേ​ശ്പ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ​സാ മോ​ഡ്യു​ലാ​ർ പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​യ​ത്. മോ​ഡ്യൂ​ൾ എ​ക്സാം ഒ​ന്നി​ൽ 41 വി​ദ്യാ​ർ​ഥി​ക​ളും മോ​ഡ്യൂ​ൾ ര​ണ്ടി​ൽ 11 വി​ദ്യാ​ർ​ഥി​ക​ളും മോ​ഡ്യൂ​ൾ എ​ട്ടി​ൽ 59 വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് നെ​ഹ്റു കോ​ള​ഡ് ഓ​ഫ് എ​യ്റോ​നോ​ട്ടി​ക്സ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ് ഈ​സ​യു​മാ​യി ചേ​ർ​ന്ന് എ​യ​ർ ക്രാ​ഫ്റ്റ് മെ​യി​ന്‍റ​ന​ൻ​സ് ടെ​ക്നോ​ള​ജി​യി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ ഡി​പ്ലോ​മ കോ​ഴ്സ് ആ​രം​ഭി​ച്ച​ത​ത്. ഹൈ​ദ​രാ​ബാ​ദി​ലും കോ​യ​ന്പ​ത്തൂ​രി​ലും മാ​ത്ര​മാ​ണ് ഈ​സ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ള്ള​ത്.