പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Thursday, July 11, 2019 11:04 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സെ​റ്റോ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ​ബ് ട്ര​ഷ​റി ഓ​ഫീ​സി​നു​മു​ന്പി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. പ​തി​നൊ​ന്നാം ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധം. എ​ഐ​പി​ടി​എ​ഫ് അ​ഖി​ലേ​ന്ത്യാ നേ​താ​വ് പി.​ഹ​രി​ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​റ്റോ താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ അ​സീ​സ് ഭീ​മ​നാ​ട്, ക​ണ്‍​വീ​ന​ർ സു​ജേ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​സു​കു​മാ​ര​ൻ, കെ.​ജി.​ബാ​ബു, അ​ബ്ദു​ൾ റ​ഷീ​ദ്, വി.​ഗോ​പ​കു​മാ​ർ, കെ.​അ​ബൂ​ബ​ക്ക​ർ, കെ.​എം.​പോ​ൾ പ്ര​സം​ഗി​ച്ചു.

ല​ക്ഷ്യ മെ​ഗാ ജോ​ബ് ഫെ​സ്റ്റ് 20ന്

​പാ​ല​ക്കാ​ട്: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ 20 ന് ​മ​ങ്ക​ര അ​മ്മി​ണി കോ​ള​ജി​ൽ ല​ക്ഷ്യ മെ​ഗാ ജോ​ബ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കും. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​മാ​യി ഐ​ടി, ബാ​ങ്കിം​ഗ്, എ​ച്ച്ആ​ർ ഹോ​സ്പി​റ്റാ​ലി​റ്റി, ഫാ​ർ​മ​സി, അ​ക്കൗ​ണ്ടിം​ഗ് മേ​ഖ​ല​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.
ജോ​ബ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി. താ​ത്പ​ര്യ​മു​ള്ള​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പും 250 രൂ​പ​യു​മാ​യി 18ന​കം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0491 250 5435, 9495 621 499.