വാ​യ​ന സ​ർ​ഗ്ഗാ​ത്മ​കമാകണം : ഡോ. സി.​പി. ​ചി​ത്ര​ഭാ​നു
Sunday, June 23, 2019 11:03 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഒൗ​പ​ചാ​രി​ക​ത​യു​ടെ പു​റം​തോ​ടു പൊ​ട്ടി​ച്ച് കേ​വ​ല വാ​യ​ന​യി​ൽ നി​ന്ന് സ​ർ​ഗ്ഗാ​ത്മ​ക​ത​യി​ലൂ​ടെ വാ​യ​ന ആ​ഴ​ത്തി​ലേ​ക്കി​റ​ങ്ങി ചെ​ല്ല​ണ​മെ​ന്ന് മ​ല​യാ​ളം സ​ർ​വ്വ​ക​ലാ​ശാ​ല നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗം ഡോ:​സി.​പി.​ ചിത്ര​ഭാ​നു മാ​സ്റ്റ​ർ പ​റ​ഞ്ഞു. ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് വി​ക​സ​ന വി​ദ്യാ​കേ​ന്ദ്രം നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ശാ​ന്ത​കു​മാ​രി,പി.​എ​ൻ.​കോ​മ​ളം, ഉ​ഷ നാ​രാ​യ​ണ​ൻ, പി.​അം​ബു​ജാ​ക്ഷി, കെ.​ഓ​മ​ന, പി.​മു​ര​ളീ മോ​ഹ​ന​ൻ, കെ.​വി​ജ​യ കേ​ശ​വ​ൻ, എം.​ഉ​ഷ സം​സാ​രി​ച്ചു.