ക്ഷീ​ര​സ​ഹ​ക​ര​ണ​സം​ഘം പു​തി​യ കെ​ട്ടി​ടം
Sunday, June 23, 2019 11:03 PM IST
ചി​റ്റൂ​ർ: ക​ന്പാ​ല​ത്ത​റ ക്ഷീ​രോ​ൽ​പ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പു​തി​യ കെ​ട്ടി​ടം സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ൽ​ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ജി​ത സ്വാ​ഗ​തം പ​റ​ഞ്ഞു.

പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​മാ​രി​മു​ത്തു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​മു​രു​ക​ദാ​സ്, ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​പേ​ഴ്സ​ൻ മാ​ധു​രി പ​ത്മ​നാ​ഭ​ൻ ,പെ​രു​മാ​ട്ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷന്മാരാ​യ കെ.​നാ​രാ​യ​ണ​ൻ​കു​ട്ടി, ഷ​ർ​മി​ളാ രാ​ജൻ, ​പ​ഞ്ചാ​യ​ത്തം​ഗം വ​ര​ദ​രാ​ജ​ൻ ,ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ ,ധ​ർ​മ്മ​ൻ, മീ​നാ​ക്ഷി​പു​രം വെ​റ്റി​ന​റി സ​ർ​ജ​ൻ ഡോ.​ഷെ​മി ,വി​വി​ധ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ചെ​ന്താ​മ​ര, രാ​ജ​ൻ, വി​ശ്വംഭ​ര​ൻ, സ​ജി​ത്ത് കു​മാ​ർ, ശ​ക്തി​വേ​ൽ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​പ്ര​ഭാ​ക​ര​ൻ ന​ന്ദി പ​റ​ഞ