പിരിയാരി ഗവ. ആയുർവേദ ഡിസ്പെൻസറിക്കും പുരസ്കാരം
1577371
Sunday, July 20, 2025 7:25 AM IST
പാലക്കാട്: പ്രഥമ സംസ്ഥാന ആയുഷ് കായകല്പ കമന്റേഷൻ അവാർഡ് നേടി പിരിയാരി ഗവ. ആയുർവേദ ഡിസ്പെൻസറി. 96.5 പോയിന്റുകളോടെയാണ് അവാർഡ് നേടിയത്. രോഗികൾക്കായി തയ്യാറാക്കിയ ആധുനിക സൗകര്യങ്ങളും പഞ്ചായത്തിലെ ജനങ്ങൾക്കിടയിൽ നടത്തുന്ന ആരോഗ്യ പ്രവർത്തനങ്ങളും കണക്കിലെടുത്ത് പ്രത്യേക അംഗീകാരത്തിനായും തെരഞ്ഞെടുത്തിട്ടുണ്ട്.