അ​ഗ​ളി:​ ചി​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​വും സു​വ​ർ​ണജൂ​ബി​ലി സ​മാ​പ​ന​വും ഇ​ന്ന്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ജൂ​ബി​ലി കു​ർ​ബാ​ന ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലിന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.​ തു​ട​ർ​ന്ന് സു​വ​ർ​ണജൂ​ബി​ലി സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​കുന്നേരം ഏ​ഴി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ മു​ഖ്യാതി​ഥി ആ​കും. ആ​കാ​ശ വി​സ്മ​യം, മ്യൂ​സി​ക് ഇ​വ​ന്‍റ്, കു​ട്ടി​ക​ളു​ടെ ക​ലാ​സ​ന്ധ്യ എ​ന്നി​വ ഉ​ണ്ടാ​കും.​ ഇ​ന്ന​ലെ ന​ട​ന്ന തി​രു​നാ​ൾ തി​രു​ക​ർ​മങ്ങ​ൾ​ക്ക് ഫാ.​ കു​ര്യാ​ക്കോ​സ് മാ​രിപ്പുറ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​ ചു​ണ്ടകു​ളം കു​രി​ശ​ടി​യി​ലേ​ക്ക് വാ​ദ്യ​മേ​ള അ​ക​മ്പ​ടി​യോ​ടെ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് അ​റ​യ്ക്ക​ൽ, ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.