വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Sunday, October 6, 2024 11:29 PM IST
ഷൊ​ർ​ണൂ​ർ: വി​ദ്യാ​ർ​ഥി ത​ട​യ​ണ​യി​ൽ മു​ങ്ങി​മ​രി​ച്ചു. ഓ​ങ്ങ​ല്ലൂ​ർ പാ​റ​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ(18) ആ​ണ് പ​ട്ടാ​മ്പി ചെ​ങ്ങ​ണാം​കു​ന്ന് ത​ട​യ​ണ​യി​ൽ മു​ങ്ങി​മ​രി​ച്ച​ത്. ഇ​ന്ന​ലെ കൂ​ട്ടു​കാ​രു​മൊ​ത്ത് ത​ട​യ​ണ​യ്ക്കു​സ​മീ​പം കു​ളി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മൊ​ബൈ​ൽ ടെ​ക്നീ​ഷ്യ​ൻ കോ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​ണ്.