യുവക്ഷേത്രയിൽ നാ​ലുവ​ർ​ഷ യു​ജി പ്രോ​ഗ്രാം സെ​മി​നാ​ർ
Sunday, May 26, 2024 7:37 AM IST
മൂ​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ നാ​ലു വ​ർ​ഷ യു​ജി പ്രോ​ഗ്രാം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ മ​ഞ്ചേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ.​സ​ന്തോ​ഷ് കു​മാ​ർ വ​ള്ളി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ ജോ​സ​ഫ് ഓ​ലി​ക്ക​ൽ കൂ​ന​ൽ സ്വാ​ഗ​ത​വും ഐ​ക്യു​എ​സി കോ-​ഓ​ർഡി​നേ​റ്റ​ർ ഷൈ​ല​ജ മേ​നോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന സെ​മി​നാ​റി​ൽ ഡോ.​സ​ന്തോ​ഷ് കു​മാ​ർ വ​ള്ളി​ക്കാ​ട്ട് ക്ലാ​സെടു​ത്തു.