കത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മം​ഗ​ലം​ഡാം ഫൊ​റോ​ന സ​മി​തി നേ​തൃ​യോ​ഗം
Monday, February 26, 2024 1:20 AM IST
മം​ഗ​ലം​ഡാം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മം​ഗ​ലം​ഡാം ഫൊ​റോ​ന സ​മി​തി​യു​ടെ നേ​തൃ​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. ഫൊ​റോ​ന വി​കാ​രി ഫാ. ​സു​മേ​ഷ് നാ​ൽ​പ്പ​താം​ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ബി​നു മു​ള​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​സ​ജി വ​ട്ടു​ക​ളം ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രൂ​പ​ത സെ​ക്ര​ട്ട​റി​മാ​രാ​യ ജി​ജോ അ​റ​യ്ക്ക​ൽ, സേ​വ്യ​ർ ക​ല​ങ്ങോ​ട്ടി​ൽ, ജോ​സ് വ​ട​ക്കേ​ക്ക​ര, ഫൊ​റോ​ന സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സു​ജ തോ​മ​സ്, അ​ച്ചാ​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ബെ​ന്നി മ​റ്റ​പ്പി​ള്ളി എ​ള​വ​മ്പാ​ടം-പ്ര​സി​ഡ​ന്‍റ്, സി​ജോ മു​തു​കാ​ട്ടി​ൽ ചി​റ്റ​ടി, സാ​ലി മു​ത​ല​ക്കു​ഴി ക​രി​ങ്ക​യം - വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ, ഷാ​ജി ഫി​ലി​പ്പ് മം​ഗ​ലം​ഡാം- സെ​ക്ര​ട്ട​റി, അ​ച്ചാ​മ്മ ജോ​സ​ഫ് പൊ​ൻ​ക​ണ്ടം, അ​ഡ്വ.​മാ​ത്യു ചേ​ന്നം​കു​ളം- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ത​ങ്ക​ച്ച​ൻ കു​ന്ന​ത്തുപു​ര​യി​ടം- ട്ര​ഷ​റ​ർ, ഡെ​നി ക​ട്ട​ക്ക​യം മം​ഗ​ലം​ഡാം- വ​നി​താ കോ-ഓർ​ഡി​നേ​റ്റ​ർ, എ​ൽ​വി​ൻ പ​യ​സ് ചി​റ്റ​ടി - യൂ​ത്ത് കോ​-ഓർഡി​നേ​റ്റ​ർ, ഷാ​ജി ന​ട​യി​ൽ, സെ​ബി ക​ള​രി​ക്ക​ൽ, സി​ബി ഇ​ല്ലി​ക്ക​ൽ, ബെ​ന്നി മേ​രി​ലാ​ൻഡ്, ഷൈ​നി തോ​മ​സ് മ​ഞ്ഞ​ളി, ജി​ജി പ​രി​യം​കു​ളം- എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.