കെഎസ്എ​സ്പി​എ പ്ര​തി​ഷേ​ധ ധ​ർ​ണ
Saturday, April 1, 2023 12:59 AM IST
മ​ണ്ണാ​ർ​ക്കാ​ട്: രാ​ഹു​ൽ ഗാ​ന്ധി​യെ പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ​തി​രെ കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ണ്ണാ​ർ​ക്കാ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി. കെഎസ്എ​സ്പി​എ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ച്ച​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​അ​സൈ​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ന്പ​ർ കെ.​ജി. ബാ​ബു, സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ വി.​സു​കു​മാ​ര​ൻ, ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ. ​വേ​ണു​ഗോ​പാ​ല​ൻ, ഇ.​സു​കു​മാ​ര​ൻ, ആ​ർ. വാ​സു​ദേ​വ​ൻ, ജേ​ക്ക​ബ് മ​ത്താ​യി, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പു​ളി​യ​ക്കോ​ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​ഡി. പ്രേം​കു​മാ​ർ, കെ.​കൊ​ച്ചു നാ​രാ​യ​ണ​ൻ, കെ.​കെ.​ഹം​സ, കെ.​എം. പോ​ണ്‍, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​ഉ​മ്മ​ർ, ഷാ​ജി ആ​ന്‍റ​ണി, ചി​ത്ര ഡി. ​നാ​യ​ർ, പി.​സു​ന്ദ​രി, എം.​പി. ജേ​ക്ക​ബ്, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, എം.​ജെ തോ​മ​സ്, കെ.​സി.​എം. ബ​ഷീ​ർ, ഗോ​പി പൂ​ന്തോ​ട്ട​ത്തി​ൽ, വി. ​ഗോ​പ​കു​മാ​ർ, കെ.​കെ. അ​ബൂ​ബ​ക്ക​ർ, രാ​ജ​ൻ നി​ല​ത്തു​ന്പാ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.