ബി​ജെ​പി നി​യ​മ​വ്യ​വ​സ്ഥ​യെ വി​ല​യ്ക്കെ​ടു​ക്കു​ന്നു: യൂ​ത്ത്കോ​ണ്‍​ഗ്ര​സ്
Friday, March 24, 2023 12:33 AM IST
പാ​ല​ക്കാ​ട്: രാ​ജ്യ​ത്തെ നി​യ​മ വ്യ​വ​സ്ഥ​യെ ബി​ജെ​പി വി​ല​ക്കെ​ടു​ത്തി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ന്നു​ള്ള​തെ​ന്നു യൂ​ത്ത്കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.എം. ഫെ​ബി​ൻ.
മോ​ദി​യെ വി​മ​ർ​ശി​ച്ച​തി​നു രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ചു​മ​ത്തി​യ മാ​ന​ന​ഷ്ട കേ​സി​ൽ ര​ണ്ടു വ​ർ​ഷ ത​ട​വ് വി​ധി​ച്ച സൂ​റ​ത്ത് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ വി​ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ചെ​റാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എം. ​പ്ര​ശോ​ഭ്, കെ എസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ഐ​സ് ജ​യ​ഘോ​ഷ്, പ്ര​ദീ​പ് നെന്മാ​റ,സി ​വി​ഷ്ണു, സ​നൂ​പ് പു​തു​ശ്ശേ​രി, സി.നി​ഖി​ൽ, പ്ര​മോ​ദ് ത​ണ്ട​ലോ​ട്, ര​തീ​ഷ് ത​സ്രാ​ക്ക്, സി​.വി.സ​തീ​ഷ്, അ​ജാ​സ് കു​ഴ​ൽ​മ​ന്ദംം, ന​വാ​സ് മാ​ങ്കാ​വ്, അ​രു​ണ്‍ പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.