സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​ത്യ​ഗ്ര​ഹം മൂ​ന്നാം​നാ​ൾ പി​ന്നി​ട്ടു
Saturday, February 4, 2023 1:16 AM IST
പാ​ല​ക്കാ​ട്: കേ​ര​ള സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ട്ര​ഷ​റി​ക്ക് മു​ന്നി​ൽ ന​ട​ത്തു​ന്ന പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ മൂ​ന്നാം ദി​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് മെം​ബ​ർ സി.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കു​ക ക്ഷാ​മാ​ശ്വാ​സ കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കു​ക 4ഗ​ഡു ക്ഷാ​മാ​ശ്വാ​സം ഉ​ട​ൻ അ​നു​വ​ദി​ക്കു​ക മെ​ഡി​സെ​പ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​ണ് സം​ഘ​ട​ന സ​മ​രം ന​ട​ത്തു​ന്ന​ത്.

മ​ണ്ണാ​ർ​ക്കാ​ട് : കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ണ്ണാ​ർ​ക്കാ​ട് സ​ബ് ട്ര​ഷ​റി​ക്ക് മു​ൻ​പി​ൽ ന​ട​ത്തു​ന്ന പ​ഞ്ച​ദി​ന സ​ത്യാ​ഗ്ര​ഹം നാ​ളെ സ​മാ​പി​ക്കും. മൂ​ന്നാം ദി​നം ഡി ​സി സി ​സെ​ക്ര​ട്ട​റി പി. ​ആ​ർ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് അ​ച്ച​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഗു​പ്ത, ഇ. ​സു​കു​മാ​ര​ൻ, സി. ​ജെ. ര​മേ​ഷ്, ഉ​മ്മ​ർ മ​നി​ച്ചി​തൊ​ടി പ്ര​സം​ഗി​ച്ചു.

ചി​റ്റൂ​ർ: കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ ൻ‌ ​ചി​റ്റൂ​ർ സ​ബ് ട്ര​ഷ​റി​ക്കു മു​ന്നി​ൽ ആ​രം​ഭി​ച്ച പ​ഞ്ച​ദി​ന സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ മു​ന്നാം​ദി​ന പ​രി​പാ​ടി സം​സ്ഥാ​ന​ക്ക​മ്മി​റ്റി അം​ഗം എം. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​മാ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​സി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​വേ​ലാ​യു​ധ​ൻ, ആ​ർ.​പി.​സു​രേ​ഷ്, സാം​സ്ക്കാ​രി​ക വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.