വി​ശ്വാ​സ​പ​രി​ശീ​ല​ന മേ​ഖ​ല​യ്ക്ക് ദി​ശാ​ബോ​ധം ന​ല്കു​ന്ന​താണ് വി​ശ്വാ​സ​പ​രി​ശീ​ല​ന ആ​ന്തം: മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട്
Wednesday, February 1, 2023 12:31 AM IST
കോ​യ​ന്പ​ത്തൂ​ർ : രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ വി​ശ്വാ​സ​പ​രി​ശീ​ല​ന ആ​ന്തം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് റീ​ലീ​സ് ചെ​യ്തു. കു​ട്ടി​ക​ളു​ടെ വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ന് ആ​ക്കം കു​ട്ടു​ക​യും ദി​ശാ​ബോ​ധം ന​ല്കു​ക​യും ചെ​യ്യു​ന്ന​താ​ണ് വി​ശ്വാ​സ​പ​രി​ശീ​ല​ന ആ​ന്തം എ​ന്നും സ​ഭ​യു​ടെ ആ​ധി​കാ​രി​ക​മാ​യ പ​ഠ​ന​ങ്ങ​ൾ​ക്കും സ​ഭ പൈ​തൃ​ക​ങ്ങ​ൾ​ക്കും ഉൗ​ന്ന​ൽ കൊ​ടു​ത്തു​കൊ​ണ്ട് ര​ചി​ച്ച​താ​ണ് ഈ ​ആ​ന്ത​മെ​ന്നും ബിഷപ് പ​റ​ഞ്ഞു.
രൂ​പ​ത​യി​ൽ ന​ട​ക്കു​ന്ന എ​ല്ലാ വി​ശ്വാ​സ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലും ഈ ​അ​ന്തം ആ​ല​പി​ക്കേ​ണ്ട​താ​ണെ​ന്നും രൂ​പ​താ​ധ്യ​ക്ഷ​ൻ ഉ​ത്ബോ​ധി​പ്പി​ച്ചു. ഈ ​അ​വ​സ​ര​ത്തി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ വി​ശ്വാ​സ​പ​രി​ശീ​ല​ന സെ​ക്ര​ട്ട​റി റ​വ.​ഡോ.​തോ​മ​സ് മേ​ൽ​വ​ട്ടം, രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ.​ഡോ. ജി​യോ കു​ന്ന​ത്തു​പ​റ​ന്പി​ൽ, രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ ഫാ. ടോ​മി പു​ന്ന​ത്താ​ന​ത്ത്, ആ​ന്തം ര​ച​യി​താ​വും രൂ​പ​താ വി​ശ്വാ​സ​പ​രി​ശീ​ല​ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ ഫാ.​ചാ​ക്കോ​ച്ച​ൻ വ​ട​ക്കേ​ത്ത​ല​യ്ക്ക​ൽ എം​സി​ബി​എ​സ്, ഹോ​ളി​ഫാ​മി​ലി കോ​യ​ന്പ​ത്തൂ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ റൂ​ബി വ​ർ​ഗീ​സ് സി​എ​ച്ച്എ​ഫ്, രൂ​പ​ത വൈ​ദി​ക​രും രൂ​പ​താ വി​ശ്വാ​സ പ​രി​ശീ​ല​ന പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ടി. ജോ​സ്, രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന സെ​ക്ര​ട്ട​റി സിസ്റ്റർ ദ​ർ​ശ​ന എ​ഫ്സി​സി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ ര​ചി​ച്ച​ത് ഫാ. ചാ​ക്കോ​ച്ച​ൻ വ​ട​ക്കേ​ത്ത​ല​ക്ക​ൽ എം​സി​ബി എ​സ്, സം​ഗീ​തം ന​ല്കി​യ​ത് ഫാ.​ആ​ൻ​ജോ കാ​ര​പ്പി​ള്ളി എം​സി​ബി​എ​സ്, ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ ബി​നു മാ​തി​ര​പ്പ​ള്ളി,
ആ​ല​പി​ച്ച​വ​ർ ഷൈ​മോ​ൾ അ​ല​ക്സ്, അ​ൻ​ജി​ത ദേ​വ്, അ​ൻ​സു റോ​സ് സ​ണ്ണി. ലി​റി​ക്ക​ൽ വീ​ഡി​യോ ഫാ.​എ​ൽ​വി​സ് കോ​ച്ചേ​രി. എം​സി​ബി​സ്. സ്റ്റു​ഡി​യോ & റി​ക്കാ​ർ​ഡിം​ഗ് അ​മ​ല സ്റ്റു​ഡി​യോ കാ​ഞ്ഞി​ര​പ്പ​ള്ളി. രൂ​പ​താ കാ​റ്റി​ക്കി​സം അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.