ഗാ​ന്ധി​പു​രം ലൂ​ർദ് ഫൊ​റോ​ന ഇ​ട​വ​ക തി​രു​നാ​ൾ കൊ​ടി​യേ​റി
Monday, January 30, 2023 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ : ഗാ​ന്ധി​പു​രം ലൂ​ർ​ദ്ദ് ഫൊ​റോ​ന ഇ​ട​വ​ക​യു​ടെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ലൂ​ർ​ദ്ദ് മാ​താ​വി​ന്‍റെ​യും ധീ​ര ര​ക്ത​സാ​ക്ഷി​യാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ സം​യു​ക്ത​മാ​യി ഫെ​ബ്രു​വ​രി 3,4, 5 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. ഇ​ന്ന​ലെ രാ​വി​ലെ 6.15ന് ​ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ക​രു​ണ കൊ​ന്ത​യുംം ല​ദീ​ഞ്ഞും ക​ഴി​ഞ്ഞ് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ.​തോ​മ​സ് കാ​വ്വു​ങ്ക​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റി. എ​ട്ട് ദി​വ​സം നി​ണ്ടു നി​ല്ക്കു​ന്ന തി​രു​നാ​ളി​ന് ആ​രം​ഭം കു​റി​ച്ചു. ഇ​ന്ന് രാ​വി​ലെ ആ​റ് 15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും വൈ​കി​ട്ട് 5 മ​ണി​യ്ക്ക് ജ​പ​മാ​ല 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന റ​വ.​ഫാ.​ജി​യോ കു​ന്ന​ത്തു​പ​റ​ന്പി​ൽ അ​ർ​പ്പി​ക്കും. നാ​ളെ രാ​വി​ലെ 6:15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് 5.40ന് ​ക​രു​ണ​കൊ​ന്ത ആ​റ് മ​ണി​യ്ക്ക് വി​രു​ദ്ധ കു​ർ​ബാ​ന ഫാ.​ടോ​ണി ഏ​ലം​കു​ന്നേ​ൽ അ​ർ​പ്പി​ക്കും.
ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് 5.40ന് ​ക​രു​ണ കൊ​ന്ത, ആ​റ് മ​ണി​യ്ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​ജോ​ജൂ ചി​രി​യ​ൻ ക​ണ്ട​ത്തി​ൽ സി​എം​ഐ നേ​തൃ​ത്വം ന​ല്കും.
ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ 6.15ന് ​വി.​കു​ർ​ബാ​ന, വൈ​കി​ട്ട് 5.40ന് ​ക​രു​ണ കൊ​ന്ത, ആ​റ് മ​ണി​യ്ക്ക് വി.​കു​ർ​ബാ​ന (ത​മി​ഴ്) എ​ന്നി​വ​യ്ക്ക് ഫാ.​മ​രി​യ ആ​ന്‍റ​ണി (ലാ​റ്റി​ൻ റീ​ത്ത്) നേ​തൃ​ത്വം ന​ല്കും.
ഫെ​ബ്രു​വ​രി മൂ​ന്നി​ന് വെ​ള്ളി രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ഒ​രു​മ​ണി​വ​രെ തി​രു​നാ​ൾ ആ​രാ​ധാ​ന, വൈ​കി​ട്ട് 5.40ന് ​ക​രു​ണ​ക്കൊ​ന്ത ആ​റ് മ​ണി​യ്ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന, റ​വ.​ഫാ.​ജോ​ർ​ജ് ആ​ല​പ്പാ​ട്ട് ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.
ഫെ​ബ്രു​വ​രി നാ​ലി​ന് അ​ന്പു​തി​രു​നാ​ൾ ദി​നം​ത്തി​ൽ 5.45ന് ​ക​രു​ണ കൊ​ന്ത, 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്ക് ഫാ.​ജോ​സ​ഫ് പു​ത്തൂ​ർ നേ​തൃ​ത്വം വ​ഹി​ക്കും.7.15ന് ​തി​രു​സ്വ​രൂ​പ​ങ്ങ​ൾ അ​ന്പു പ​ന്ത​ലി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കു​ന്നു. അ​ന്പ് വെ​ഞ്ചി​രി​പ്പ്, അ​ന്പ് കു​ടും​ബ യൂ​ണി​റ്റി​ക​ളി​ലേ​ക്ക് ന​ല്കു​ന്നു. വൈ​കി​ട്ട് ആ​റ് മ​ണി​യ്ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​ർ​പ്പി​ക്കും.
7.30ന് ​അ​ന്പു പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. തു​ട​ർ​ന്ന് സ​മീ​പ വാ​സി​ക​ളാ​യ നാ​ന​ജാ​തി മ​ത​ത്തി​ൽ​പ്പെ​ട്ട അ​യ​ൽ​വാ​സി​ക​ളൊ​ടു​ള്ള സ്നേ​ഹ​വും സൗ​ഹൃ​ദ​വും ഉൗ​ട്ടി​യു​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 150ൽ ​അ​ധി​കം കു​ടും​ബ​ങ്ങ​ളെ പ്ര​ത്യ​ക​മാ​യി ക്ഷ​ണി​ച്ച് അ​വ​രു​മൊ​ത്ത് ഇ​ട​വ​ക നേ​തൃ​ത്വ​വു​മൊ​ത്ത് സൗ​ഹൃ​ദ വി​രു​ന്ന് ന​ട​ത്തും.
8.30 മു​ത​ൽ 9.30 വ​രെ ബാ​ന്‍റ് മേ​ളം ന​ട​ക്കും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​നാ​മാ​യ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് രാ​വി​ലെ 6:15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ.​ജീ​വ​ൻ പൊ​റ​ത്തു​ർ സി​എം​ഐ നേ​തൃ​ത്വം ന​ല്കും. 8:15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​ആ​ൽ​ഫി​ൻ മ​ണ​വാ​ള​ൻ വി​സി, വൈ​കി​ട്ട് നാ​ലി​ന് സ്വീ​ക​ര​ണം, അ​ഭി​വ​ന്ദ്യ മാ​ർ പീ​റ്റ​ർ കൊ​ച്ചു പു​ര​ക്ക​ൽ (പാ​ല​ക്കാ​ട് രൂ​പ​താ മെ​ത്രാ​ൻ) തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ന​ട​ക്കും.
ആ​റു​മ​ണി​യ്ക്ക് കോ​യ​ന്പ​ത്തൂ​ർ പ​ട്ട​ണം ചു​റ്റി​യു​ള്ള വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ പ്ര​ദ​ക്ഷി​ണം
എ​ട്ട് മ​ണി​യ്ക്ക് ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം ഫാ.​ഹെ​ൻ​ട്രി ആ​ന്‍റ​ണി 8:30ന് ​ശ​ബ്ദ വ​ർ​ണ്ണ വി​സ്മ​യം.
പെ​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി ആ​ത്മ അ​ഭി​ഷേ​ക ധ്യാ​നം നാ​ല് ദി​വ​സം ഉ​ണ്ടാ​യി​രു​ന്നു. വി​കാ​രി ഫാ.​തോ​മ​സ് കാ​വ്വു​ങ്ക​ൽ, സ​ഹ​വി​കാ​രി ഫാ.​ചാ​ക്കോ​ച്ച​ൻ വ​ട​ക്കേ ത​ല​യ്ക്ക​ൽ എം​സി​ബി​എ​സ് കൈ​യി​ക്കാ​ര​ൻ​മാ​രാ​യ പി.​കെ. ആ​ന്‍റ​ണി, സി.​ജി. ആ​ന്‍റ​ണി, വി.​എം. ആ​ൻ​റ​ണി തി​രു​നാ​ൾ ക​ണ്‍​വീ​ന​ർ ജോ​സ് ചി​റ്റാ​റ്റു​ക​ര, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ റോ​ഷ​ൻ ബെ​ന്നി ത​ത്ര​ത്തി​ൽ, പൊ​ൻ​മാ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.