വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എ​ൽഇഡി ബ​ൾ​ബ് നിര്‍മാണ പ​രി​ശീ​ല​നം
Monday, January 30, 2023 12:46 AM IST
മ​ണ്ണാ​ർ​ക്കാ​ട് : തി​രു​വി​ഴാം​കു​ന്ന് സി​പി​എ​യു​പി സ്കൂ​ൾ ദേ​ശീ​യ​ഹ​രി​ത​സേ​നാ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എ​ൽ ഇ ​ഡി ബ​ൾ​ബ് നി​ർ​മ്മാ​ണ പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ജ​സീ​ന അ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ സി. ​പി. ഷി​ഹാ​ബു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി. പ്ര​ധാ​ന​ധ്യാ​പി​ക ടി. ​ശാ​ലി​നി, എം ​പി ടി ​എ പ്ര​സി​ഡ​ണ്ട് എം. ​പ്രീ​തി, അ​ധ്യാ​പ​ക​രാ​യ പി. ​അ​ബ്ദു​ൾ ക​രിം, എം. ​മു​ഹ​മ്മ​ദ്പാ​ഷ, ടി. ​റാ​ഫ​ത്ത്, എ​സ് ആ​ർ​ജി ക​ണ്‍​വീ​ന​ർ ടി. ​എ​സ്. ശ്രീ​വ​ത്സ​ൽ, സി. ​ഫ​സീ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.
സെ​പ്പ് മ​ല​പ്പു​റം ജോ​യി​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യ പി. ​സാ​ബി​ർ, എ​ൽ ഇ ​ഡി ബ​ൾ​ബ് നി​ർ​മ്മാ​ണ പ​രി​ശീ​ല​നം ന​ൽ​കി. ച​ട​ങ്ങി​ന് സ്കൂ​ൾ ദേ​ശീ​യ ഹ​രി​ത സേ​നാ ക​ണ്‍​വീ​ന​ർ ര​ജ്ഞി​ത്ത് ജോ​സ് ന​ന്ദി പ​റ​ഞ്ഞു.