കു​ടും​ബ സം​ഗ​മ​വും ഐഡി കാ​ർ​ഡ് വി​ത​ര​ണ​വും
Monday, January 30, 2023 12:46 AM IST
നെന്മാ​റ: എ​സ്ആ​ർടി എ​സ് സ്വ​ത​ന്ത്ര റ​ബർ ടാ​പ്പിം​ഗ് സ​മി​തി​യു​ടെ അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ കു​ടും​ബ സം​ഗ​മ​വും, ഐ.​ഡി.​കാ​ർ​ഡ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി മു​ൻ റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​ഇ. ഇ​സ്മാ​യി​ൽ ഉ​ദ്ഘ​ട​നം ചെ​യ്തു.
കെ ​എ​സ് ആ​ർ ടി ​എ​സ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ർ കു​ള​ക്ക​ച്ചി​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ആ​ർ​ടി​എ​സ് അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കു​ട്ട​ൻ മ​ണ​ലാ​ടി , എ​സ്ആ​ർ​ടി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ഫ് മു​ഹ​മ്മ​ദ് , അ​യി​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. മോ​ഹ​ൻ, ആ​ർ പി ​എ​സ് ക​യ​റാ​ടി സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

‘മ​ഹാ​ത്മാ​ഗാ​ന്ധി; ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ
75 വ​ർ​ഷ​ങ്ങ​ൾ’ പ​രി​പാ​ടി​ക്കു തു​ട​ക്കം

ആ​ല​ത്തൂ​ർ : കെപിസി​സി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ’’മ​ഹാ​ത്മാ​ഗാ​ന്ധി; ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 75 വ​ർ​ഷ​ങ്ങ​ൾ’’ എ​ന്ന പേ​രി​ൽ ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി കെ.​പി.​കേ​ശ​വ​മേ​നോ​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ത​രൂ​രി​ൽ മു​ൻ മ​ന്ത്രി​യും കെപിസിസി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​യ വി.​സി.​ക​ബീ​ർ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ്‌ നേ​താ​വ് ടി.​കെ.​വി​ശ്വ​നാ​ഥ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം അ​ധ്യ​ക്ഷ​നാ​യി.