Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കർഷകർക്ക് ആശങ്ക; വണ്ടാഴി വളയൽ പാടശേഖരത്തിൽ കുളച്ചണ്ടി പടരുന്നു
Friday, December 9, 2022 12:57 AM IST
വടക്കഞ്ചേരി: വണ്ടാഴി വളയൽ പാടശേഖരത്തിൽ കുളച്ചണ്ടി പടരുന്നത് കർഷകരിൽ ആശങ്ക പരത്തുന്നു. രണ്ടാം വിള നടീൽ കഴിഞ്ഞ രണ്ടര ഏക്കറോളം സ്ഥലത്താണ് ആഴ്ചകൾക്കുള്ളിൽ കുളചണ്ടി വ്യാപകമാകുന്ന സ്ഥിതിയുണ്ടായിട്ടുള്ളത്.
വെള്ളത്തിനു മീതെ വിടവില്ലാത്ത വിധം ചണ്ടി പൊങ്ങിക്കിടക്കുന്നതിനാൽ ഞാറ്റടികൾക്കും വളർന്ന് മുകളിലേക്ക് വരാനാകാതെ നശിക്കുകയാണെന്ന് കർഷകർ പറഞ്ഞു. കോന്പാറ ഡിനോയ്, ലക്ഷ്മണൻ തുടങ്ങിയവരുടെ പാടശേഖരത്തിലാണ് ചണ്ടി കൂടുതലായി കാണപ്പെടുന്നത്. സമീപത്തെ കുളങ്ങളിലോ കിണറുകളിലോ ഇത്തരം ചണ്ടിയില്ല. എങ്ങനെ ഇത് പാടശേഖരത്തിൽ എത്തിപ്പെട്ടു എന്നതു കർഷകർക്കും പിടികിട്ടുന്നില്ല.
ഇതിന്റെ വിത്ത് ആരെങ്കിലും ഇട്ടതാണോ അതോ വളങ്ങളിലോ നെൽവിത്തുകളിലോ കലർന്നതാണോ വെള്ളത്തിലൂടെയാണോ എന്നൊക്കെയുള്ള സംശയങ്ങളും ഉയരുന്നുണ്ട്. തൊഴിലാളികളെ വച്ച് ചണ്ടിയെല്ലാം വാരിക്കൂട്ടുകയാണ് കർഷകരിപ്പോൾ. ചണ്ടി പടരുന്നത് സംബന്ധിച്ച് കൃഷിവകുപ്പിനും വിവരം നൽകിയിട്ടുണ്ട്.
ചണ്ടി പടർന്നതിനെ തുടർന്ന് കൃഷി പൂർണമായും നശിക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുന്നതിനൊപ്പം കൂടുതൽ പാടശേഖരങ്ങളിലേക്ക് ചണ്ടി വ്യാപിക്കുന്നത് തടയണമെന്നാണ് ആവശ്യം.
നവീകരിച്ച റോഡിന്റെ ഉദ്ഘാടനം
പാലക്കാട്: നഗരസഭ വെണ്ണക്കര അനുഗ്രഹ കോളനി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭാ കൗ
മലയോര കർഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം
മണ്ണാർക്കാട് : മലയോര മേഖലയിലെ കുടുംബങ്ങളെയും കർഷകരെയും ആശങ്കയിലക്കി ബഫർ സോണ്‍ എന്ന പേരിൽ ജനവാസ മേഖലയും കൃഷി ഭ
ഒറ്റപ്പാലം നഗരത്തിലെ ഗതാഗതക്കുരുക്ക്: ബൈപ്പാസ് പദ്ധതി പ്രതീക്ഷയിൽ യാത്രക്കാർ
ഒറ്റപ്പാലം : രൂക്ഷമായ ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന ഒറ്റപ്പാലം നഗരത്തിന് ശാപമോക്ഷമാകുമെന്ന് കരുതുന്ന ബൈ
ഫയർ പ്ലാനുമായി വനംവകുപ്പ്
ഒറ്റപ്പാലം : വേനൽ കടുക്കുന്നു... വനമേഖലകളിൽ കാട്ടുതീ പടരുന്നത് തടയാനുള്ള നടപടികളുമായി വനംവകുപ്പ്. ഓരോ വേനൽക്ക
എംസിഎ മൂവാറ്റുപുഴ രൂപത വാർഷിക സമ്മേളനം നടത്തി
പാലക്കാട്: ഭിന്നതകൾ മറന്ന് പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമാകണം ക്രൈസ്തവ സഭകൾ എന്നും സ്നേഹത്തിലും കാരുണ്യത്തിലും മാനവി
വിദേശമദ്യ ഷാപ്പ്: ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത്
മുണ്ടൂർ : ജനങ്ങളെ കബളിപ്പിച്ച് വിദേശമദ്യ ഒൗട്ട്ലെറ്റിന് അധികാരികൾ അനുമതി നല്കി. മുണ്ടൂർ കപ്ലിപ്പാറയിൽ സംയുക്ത സമര
നാഷണൽ കമ്യൂണിക്കേഷൻ കോണ്‍ക്ലേവ് സമാപിച്ചു
പാലക്കാട് : പിആർസിഐ യംഗ് കമ്യൂണിക്കേടോർസ് ക്ലബ്ബിന്റെ പ്രഥമ ദേശീയ കമ്യൂണിക്കേഷൻസ് കോണ്‍ക്ലേവിന്റെ സമാപന സമ്മേള
മംഗലം ഗോവിന്ദാപുരം-പൊള്ളാച്ചി പാത നവീകരിക്കണം: കെഎസ്എസ്പിയു
നെന്മാറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വല്ലങ്ങി യൂണിറ്റ് വാർഷിക സമ്മേളനം നടത്തി.
മംഗലം-ഗോവിന്ദപുരം സം
ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് ബസ് സ്റ്റാൻഡ് നിർമിക്കും
ചിറ്റൂർ : 38 വർഷം പിന്നീട്ട് ദുർബലമായ ഫാത്തിമ ജംഗ്ഷനിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് ബസ് സ്റ്റാൻഡ് പണിയുമെന്ന് ചി
പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം: കെപിഎസ്ടിഎ
മണ്ണാർക്കാട് : എയ്ഡഡ് മേഖലയിലെ നിയനമനങ്ങൾക്ക് അംഗീകാരം നല്‍കാതെയും അപ്രഖ്യാപിത നിയമന വിലക്ക് ഏർപ്പെടുത്തിയും പാഠ
വിദ്യാർഥികൾക്ക് മോട്ടിവേഷൻ നല്കി "റൈസപ്പ് 2023’
മണ്ണാർക്കാട് : ജില്ലാ പഞ്ചായത്ത് മെന്പർ ഗഫൂർ കോൽകളത്തിലിന്റെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ്ടു എ
ലഹരി വിരുദ്ധ കുടുംബ സംഗമം
കൊല്ലങ്കോട്: ലഹരിക്കെതിരെ മക്കൾക്കൊപ്പം രക്ഷിതാക്കളും അണി ചേർന്ന് ബോധവത്കരണ കുടുംബ സംഗമം നടത്തി.പാരന്റ്സ് കൊഓ
വന്യമൃഗശല്യം പരിഹരിക്കാൻ ജില്ലയിൽ യോഗം പൂർത്തിയാക്കണം: ജില്ലാ വികസന സമിതി
പാലക്കാട് : ജില്ലയിൽ വന്യമൃഗ ശല്യം തടയുന്നതിന് വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗ
ക്വാറി, ക്രഷർ അനിശ്ചിതകാല പണിമുടക്ക്; നിർമാണമേഖല സ്തംഭിക്കുമെന്ന് ആശങ്ക
വടക്കഞ്ചേരി: ക്വാറി, ക്രഷർ മേഖലയിൽ 30 മുതൽ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് സംസ്ഥാനത്തെ നിർമാണ മേഖല സ്തംഭനാവ
സാധാരണക്കാരന് നീതി ഇപ്പോഴും അപ്രാപ്യം: മന്ത്രി കെ. കൃഷ്ണൻകുട്ടി
പാലക്കാട്: സാധാരണക്കാരന് നീതി ഇപ്പോഴും അപ്രാപ്യമാണെന്നും സ്വന്തം അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കുവാൻ ദുർബല വിഭാഗങ
മംഗലംഡാം ഉദ്യാനം സംരക്ഷിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി
മംഗലംഡാം : കോടികൾ ചെലവഴിച്ച് നവീകരിച്ച മംഗലംഡാം ഉദ്യാനം വിനോദ സഞ്ചാരികളെ ആകർഷിക്കുംവിധം സംരക്ഷിക്കണമെന്ന് വ്യാപ
കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ധർണ
അഗളി: ഗവണ്മെന്റ് കരാറുകാരുടെ ലൈസൻസ് ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ മൂന്ന് ഇരട്ടിയായി ഉയർത്തിയ ഉത്തരവ് പി
കണ്ണിയംപുറം ഇരട്ടപ്പാലത്തിനു സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്നു
ഒറ്റപ്പാലം: കണ്ണിയംപുറം ഇരട്ടപ്പാലത്തിനു സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്നു. പാലത്തിന്റെ ഇടതുഭാഗത്താണ് വൻതോ
പോഷകാഹാര കിറ്റ് വിതരണവും ബോധവത്കരണ ക്ലാസും
പാലക്കാട് : അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയുടെയും നേതൃത്വത്തിൽ അട്ട
തക്കാളി വരവ് കൂടി; വിലയിടിഞ്ഞു
ഉടുമല: ഉടുമലയുടെ പരിസര പ്രദേശങ്ങളിൽ നിന്നുള്ള തക്കാളിയുടെ വരവ് വർധിച്ചതോടെ വിലയിടിഞ്ഞു. തിരുപ്പൂർ ജില്ല ഉടുമല
മേലാർകോട് കാളാംപറന്പിൽ തെരുവുനായ് ശല്യം രൂക്ഷം
ആലത്തൂർ: മേലാർകോട് കാളാംപറന്പിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. പല്ലശാംകുളം മലക്കുളം റോഡിലാണ് തെരുവുനായ്ക്കൾ കൂട
അഭിമുഖം ഫെബ്രുവരി ഒന്നിന്
പാലക്കാട്: സംസ്ഥാന യുവജന കമ്മിഷൻ 2022- 23 ലെ വിവിധ പദ്ധതികൾക്കായി കോ-ഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക്
പോത്തന്നൂർ സെന്റ് ക്ലൊത്തീൽഡ ദേവാലയ തിരുനാൾ
കോയന്പത്തൂർ: വിശുദ്ധ ക്ലൊത്തീൽഡയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമായ പോത്തന്നൂർ സെന്റ് ക്ലൊത്തീൽഡ ദേവാല
ജെസിഐ ഒലവക്കോട് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
പാലക്കാട്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജെസിഐ ഒലവക്കോട് ധോണിയിലുള്ള ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണത്തിൽ ജീവ
ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ മരത്തടികളും പൊന്തക്കാടും
മലന്പുഴ: മുറിച്ചിട്ട മരങ്ങൾ മാറ്റാത്തതു മൂലം ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ മരത്തടികളും പൊന്തക്കാടും നിറ
പനയിൽ കുടുങ്ങിയ ചെത്തു തൊഴിലാളിയെ സുരക്ഷിതമായി താഴെ ഇറക്കി
കൊല്ലങ്കോട്: പല്ലശനയിൽ പനയിൽ കയറി കള്ളു ചെത്തുന്നതിനിടെ അസ്വസ്ഥയുണ്ടായ മധ്യവയസ്ക്കനെ കൊല്ലങ്കോട് അഗ്നി രക്ഷാനി
പ്രണവ് കൃഷ്ണയ്ക്ക് ജന്മനാടിന്റെ ആദരം
ഒറ്റപ്പാലം: ലക്ഷ്യം പിഴക്കാതെ ശരംതൊടുത്ത് സ്വർണ മെഡൽ നേടിയ പ്രണവ് കൃഷ്ണയ്ക്ക് ജന്മനാടിന്റെ ആദരം. മാനന്തവാടിയിൽ വച്ചു
നെല്ലറയിൽ നിന്നുള്ള വൈക്കോൽ കൊണ്ടുപോകുന്നത് മറ്റു ജില്ലകളിലേക്ക്
ഷൊർണൂർ: കൊയ്ത്തു പാട്ടിന്റെ ഈണം മറന്ന നെല്ലറയിൽ നിന്ന് വൈക്കോലും മറ്റു ജില്ലകളിലേക്ക്. യന്ത്ര സഹായത്തോടെ കൊയ്ത്തു നട
ചിറ്റൂർ തിരുകുടുംബ ദേവാലയ തിരുനാളിനു കൊടിയേറി
ചിറ്റൂർ: തിരുകുടുംബ ദേവാലയത്തിൽ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ കൊടിയേറി. ഫാ. റെന്നി
ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ മതനിരപേക്ഷതയും ജനാധിപത്യവും: മന്ത്രി
പാലക്കാട്: മതനിരപേക്ഷതയും ജനാധിപത്യവുമാണ് ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയെന്ന് മന്ത്രി എം.ബി രാജേഷ്.
ഇന്ത്യ എന്‍
ഭക്ഷണവും ഭക്ഷ്യസുരക്ഷയും ഒൗദാര്യമല്ല, അവകാശം: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ
പാലക്കാട്: ഭക്ഷണവും ഭക്ഷ്യസുരക്ഷയും ഒൗദാര്യമല്ല അവകാശമാണെന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശൻ.
കളക്ടറേ
വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു, ആർക്കും പരിക്കില്ല
വടക്കഞ്ചേരി: ദേശീയപാത മംഗലം പാലത്തിനു സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല.
ഇടിയുടെ ആഘാ
മിഠായി വാങ്ങുന്പോൾ ശ്രദ്ധിക്കണം
പാലക്കാട്: സ്കൂൾ പരിസരങ്ങളിലെ കടകളിലും മറ്റുമായി വിൽപന നടത്തുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാൽ
കഞ്ചാവു കടത്തും ശേഖരണവും; കൊപ്പത്ത് രണ്ടുപേർ അറസ്റ്റിൽ
ഷൊർണൂർ: കൊപ്പത്ത് കഞ്ചാവ് കടത്തിയ രണ്ടുപേർ അറസ്റ്റിൽ.
പട്ടാന്പി എക്സൈസ് സംഘം കൊപ്പം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ര
കാടിനകത്ത് ചെറുതടയണ നിർമാണവുമായി വിദ്യാർഥികൾ
നെല്ലിയാന്പതി: കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വന്യമൃഗങ്ങൾക്ക് കുടിവെള്ള സ്രോതസ് ഒരുക്കി വിദ്യാർഥികള
വിമുക്തി രണ്ടാംഘട്ട തീവ്രയജ്ഞ പരിപാടിക്ക് സമാപനം
പാലക്കാട്: ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തി നടത്തുന്ന ജനകീയ കാന്പയിൻ തുടരുമെന്ന് മന്ത്രി എം.ബി. രാജേഷ്.
പാലക്കാ
റോഡ് തകര്‍ച്ചക്കെതിരേ വിജിലൻസിനു ബിജെപിയുടെ പരാതി
ഒറ്റപ്പാലം: നഗരത്തിൽ 1.8 കോടി രൂപ ചെലവിൽ നവീകരണം നടത്തിയ പാലക്കാട് കുളപ്പുള്ളി പ്രധാന പാതയുടെ തകർച്ചക്കെതിരെ വിജ
നവീകരണത്തിനു തൊട്ടുപിന്നാലെ റോഡിൽ ഓട്ടയടയ്ക്കൽ..!
ഒറ്റപ്പാലം: 1.8 കോടി രൂപ ചിലവിൽ നഗരത്തിനുള്ളിൽ കഴിഞ്ഞദിവസം നവീകരിച്ച പ്രധാന പാത ടാർ ഉണങ്ങും മുൻപേ ഇടിഞ്ഞുതാഴ്ന്നി
കോവിഡ് ബ്രിഗേഡുകൾക്ക് മുൻഗണന നിയമനം നടത്തണം
പാലക്കാട് : ആരോഗ്യവകുപ്പിലെ ഉദ്യോഗ നിയമനങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയ കോവിഡ് ബ്രിഗേഡുകൾക്ക് മുൻഗണന നി
മലന്പുഴ മരിയനഗർ സെന്റ് മേരീസ് ദേവാലയ തിരുനാൾ ആഘോഷം
മലന്പുഴ: മരിയനഗർ സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാൾ 28, 29 തിയതികളിൽ ആഘോഷിക്കും. 28 ന് വൈകുന്നേരം അഞ്ചരയ്ക്ക് വിശ
ചിറ്റൂർ ഗവണ്മെന്റ് കോളജ് പ്ലാറ്റിനം ജൂബിലി എക്സിബിഷൻ
ചിറ്റൂർ : ഗവണ്മെന്റ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ചക്ര-75 എക്സിബിഷൻ 31ന് ഉന്നത വിദ്യാഭ്
റോഡ് കൈയേറി നിർമിച്ച കെട്ടിടം ഉദ്യോഗസ്ഥർ പൊളിച്ചു നീക്കി
കോയന്പത്തൂർ : ഗാന്ധിപുരം നാലാം സ്ട്രീറ്റിൽ ഒരാൾ റോഡ് കൈയേറി നിർമിച്ച കെട്ടിടം ഉദ്യോഗസ്ഥർ നീക്കം ചെയ്തു. കോയന്പത്തൂർ കേ
തിരുവിഴാംകുന്നിൽ ഹൈസ്ക്കൂൾ അനുവദിക്കണമെന്ന് കെഎസ്എസ്പിയു
കോട്ടോപ്പാടം: തിരുവിഴാംകുന്നിൽ ഹൈസ്ക്കൂൾ അനുവദിക്കണമെന്ന് കെഎസ്എസ്പിയു കോട്ടോപ്പാടം മേഖല സമ്മേളനം ആവശ്യപ്പെട്ടു. 3
കൊച്ചിക്കാട് കമ്മ്യൂണിറ്റി ഹാളിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചു
വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്ത് കന്നിമാരി കൊച്ചിക്കാട് പട്ടികവർഗ്ഗ കമ്മ്യൂണിറ്റി ഹാളിൽ സ്ഥാപിച്ച സോളാർ പ്ലാന്റി
എൻ.ഹംസ സ്മാരക രാഷ്ട്രസേവാ പുരസ്കാരം പി.മുഹമ്മദലി അൻസാരിക്ക്
മണ്ണാർക്കാട് : ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്
കുടിവെള്ളം പാഴാകുന്നതിൽ നടപടിയെടുക്കാതെ ജലഅഥോറിറ്റി
കൊല്ലങ്കോട്: എലവഞ്ചേരി മുതൽ ഗോവിന്ദാപുരം വരെ നിരവധി സ്ഥലങ്ങളിൽ ജല അഥോറിറ്റി പൈപ്പു പൊട്ടി കുടിവെള്ളം റോഡിലും അ
വാഹന പാർക്കിംഗ് നിരോധിക്കണം
ഒറ്റപ്പാലം: താലൂക്കാശുപത്രിക്ക് മുന്പിൽ നടക്കുന്ന അനധികൃത വാഹന പാർക്കിംഗ് നിരോധിക്കണമെന്നാവശ്യം. വാഹനപാർക്കിങ്ങി
വലിച്ചെറിയൽ മുക്ത കേരളം: ജില്ലാതല ഉദ്ഘാടനം ഇന്ന്
പാലക്കാട് : നവകേരളം കർമ്മ പദ്ധതി 2 ന്റെ ആഭിമുഖ്യത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്‍
യുവക്ഷേത്ര കോളജിൽ പ്ലെയ്സ്മെന്റ് ഡ്രൈവ്
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സാവി സോഫ്റ്റ്വെയർ സംഘടിപ്പിച്ച പ്ലെയ്സ്മെന്റ് ഡ്
സെക്സ് ഒഫന്റേഴ്സ് രജിസ്ട്രി എല്ലാ രാജ്യങ്ങളിലും നടപ്പാക്കണം: ഡോ. സുനിത കൃഷ്ണൻ
പാലക്കാട്: സെക്സ് ഒഫന്റേഴ്സ് രജിസ്ട്രി സംവിധാനം എല്ലാ രാജ്യങ്ങളിലും നടപ്പാക്കണമെന്ന് പത്മശ്രീ ഡോ. സുനിത കൃഷ്ണൻ പറഞ്ഞു. സ്

Latest News
ആരോഗ്യത്തിൽ അശ്രദ്ധ, ടൂറിസത്തിൽ അഴിമതി; വിമർശനവുമായി സുധാകരൻ
കോവളത്തെ ബൈക്ക് റേസിംഗ് അപകടം; വാഹനമോടിച്ച യുവാവ് മരിച്ചു
ദ ജോക്ക് ഇസ് ഓൺ യു! 22-ാം ഗ്രാൻഡ് സ്ലാം നേടി ജോക്കോവിച്ച്
"കാഷ്മീരില്ലാത്ത ഭൂപടം പലതവണ നൽകിയ മാധ്യമം': ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി
ഉടുമ്പിനെ പിടിച്ച് കറി വച്ച നാല് പേർ അറസ്റ്റിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അമ്മ മരിച്ചതിനു പിന്നാലെ മകൻ കനാലിൽ വീണു മരിച്ചു
Thiruvananthapuram
തൂങ്ങിമരിച്ച നിലയിൽ
Kollam
കഥ, കവിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Pathanamthitta
നാട്ടുതോട് മാലിന്യ മുക്തമാക്കുന്നു
Alappuzha
ലീജിയന് ഓഫ് മേരി നേതാക്കളെ ആദരിച്ചു
Kottayam
മൂന്നുനോന്പാചരണം
Idukki
ജില്ലാ വികസന സമിതി യോഗത്തില്‍ കളക്ടറുടെ വിമര്‍ശനം
Ernakulam
പാർപ്പിട അവകാശ സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം
Thrissur
കോണ്‍ഗ്രസ് കണ്വൻഷൻ നടത്തി
Malappuram
പ്രതിഷേധ ധർണ നടത്തി
Kozhikode
മൾട്ടി സർവീസ് സെന്റർ ഉദ്ഘാടനം
Wayanad
ജോർജ് വടകരയുടെ നിര്യാണത്തിൽ അനുശോചിച്ചു
Kannur
ലോഗോ പ്രകാശനം ചെയ്തു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top