സംസ്ഥാന കാ​യിക മേളയിലെ പ്ര​തി​ഭ​ക​ളെ അ​ഭി​ന​ന്ദി​ച്ചു
Thursday, December 8, 2022 12:24 AM IST
പാ​ല​ക്കാ​ട്:​ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന 64-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ 269 പോ​യി​ന്‍റ് നേ​ടി മി​ക​ച്ച വി​ജ​യ​ത്തോ​ടെ കി​രീ​ട നേ​ട്ടം കൈ​വ​രി​ച്ച ജി​ല്ല​യി​ലെ കാ​യി​ക പ്ര​തി​ഭ​ക​ളെ കേ​ര​ളാ സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.
54 പോ​യി​ന്‍റ് നേ​ടി സ്കൂ​ളു​ക​ളി​ൽ ര​ണ്ടാംസ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ക​ല്ല​ടി എ​ച്ച്എ​സ്എ​സ് കു​മ​രം​പു​ത്തൂ​രി​നേ​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പ​റ​ളി, മു​ണ്ടൂ​ർ സ്കൂ​ളു​ക​ളേ​യും യോ​ഗം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ദ്ദീ​ഖ് പാ​റോ​ക്കോ​ട് അ​ധ്യ​ക്ഷ​നാ​യി.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ടി. അ​മാ​നു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു.​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റുമാ​രാ​യ ഹ​മീ​ദ് കൊ​ന്പ​ത്ത്, സി.​എം.​അ​ലി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ തേ​ള​ത്ത്, ടി. ​ഷൗ​ക്ക​ത്ത​ലി, സി.​ ഖാ​ലി​ദ്, എ.​മു​ഹ​മ്മ​ദ് റ​ഷീ​ദ്,
കെ.​ ഷ​റ​ഫു​ദ്ദീ​ൻ, ഷി​ഹാ​ബ് ആ​ള​ത്ത്, എം.​എ​ൻ.​ നൗ​ഷാ​ദ്, സ​ഫു​വാ​ൻ നാ​ട്ടു​ക​ൽ, ഇ.​ആ​ർ.​ അ​ലി, എം.​കെ.​ സൈ​ദ് ഇ​ബ്രാ​ഹിം, വി.​കെ.​ ഷം​സു​ദ്ദീ​ൻ, സ​ലീം നാ​ല​ക​ത്ത്, പി.​പി.​ മു​ഹ​മ്മ​ദ് കോ​യ, കെ.​എ.​ മ​നാ​ഫ്, എ.​എ​സ്.​ സ​ലാം സ​ല​ഫി, ടി.​കെ.​ ഷു​ക്കൂ​ർ, പി.​ഷി​ഹാ​ബു​ദ്ദീ​ൻ, സി.​പി.​ റി​യാ​സ്, അ​ൽ​ത്താ​ഫ് മം​ഗ​ല​ശേരി, സി.​എ​ച്ച്.​സു​ൽ​ഫി​ക്ക​റ​ലി, സി.​കെ.​ ഷ​മീ​ർ ബാ​ബു, നൗ​ഷാ​ദ് ബാ​ബു, എ​ൻ.​ഷാ​ന​വാ​സ് അ​ലി പ്ര​സം​ഗി​ച്ചു.