ഓ​ട്ടോ എ​ക്സ്പോ​യും ജി​ല്ലാ സ​മ്മേ​ള​ന​വും നാളെ മുതൽ
Thursday, December 8, 2022 12:23 AM IST
പാ​ല​ക്കാ​ട്: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്സ് കേ​ര​ള ജി​ല്ലാ സ​മ്മേ​ള​ന​വും ഓ​ട്ടോ എ​ക്സ്പോ​യും 9, 10 തീ​യ​തി​ക​ളി​ൽ കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ക്കും. നാളെ ​രാ​വി​ലെ പ​ത്തി​ന് എ​ക്സി​ബി​ഷ​ൻ സ്റ്റാ​ൾ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ്രി​യ അ​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വോള​ന്‍റിയേ​ഴ്സ് മീ​റ്റ്, മെ​ഡി​ക്ക​ൽ ക്യാ​ന്പ്, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, കു​ടും​ബ​സം​ഗ​മം ന​ട​ക്കും. പ​ത്തി​ന് രാ​വി​ലെ 11 ന് ന​ട​ക്കു​ന്ന സെ​മി​നാ​ർ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.കെ. ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​കീ​ട്ട് മൂ​ന്നി​ന് വി​ക്ടോ​റി​യ കോ​ള​ജ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം കോ​ട്ട​മൈ​താ​ന​ത്ത് സ​മാ​പി​ക്കും. പൊ​തു സ​മ്മേ​ള​നം മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. എംഎ​ൽഎ ​മാ​രാ​യ ഷാഫി പ​റ​ന്പി​ൽ, എ. ​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ഓ​ട്ടോ എ​ക്സ്പോ​യി​ൽ വ​ൻ​കി​ട ക​ന്പ​നി​ക​ളു​ടെ പ്ര​ദ​ർ​ശ​ന, വി​ൽ​പ​ന സ്റ്റാ​ളു​ക​ളു​ണ്ടാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ, സെ​ക്ര​ട്ട​റി സി.​സി.​ ജ​യ​ൻ, ട്ര​ഷ​റ​ർ പി.​എ​സ്. സു​ജി​ത്ത് പ​ങ്കെ​ടു​ത്തു.

ലാ​ബ് ടെ​ക്നീ​ഷ്യ​ൻ നി​യ​മ​നം

പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 14 ന് ​രാ​വി​ലെ 10 ന് ​ജി​ല്ലാ ആ​ശു​പ​ത്രി ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​ം. ഫോൺ: 0491 2533327, 2534524.