ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​ർ ചരമദിനാചരണം
Wednesday, December 7, 2022 12:34 AM IST
പാ​ല​ക്കാ​ട്: കേ​ര​ള ക​ണ​ക്ക​ൻ മ​ഹാ​സ​ഭ​യു​ടെ​യും കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഡോ.ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ ച​ര​മ​ദി​നം ആ​ച​രി​ച്ചു. ക​ണ​ക്ക​ൻ മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​മു​രു​ക​ൻ പു​റ​യോ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​എം​എ​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​റു​ച്ചാ​മി അ​ന്പ​ല​ക്കാ​ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​പി​എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​പ്ര​മീ​ളാ കു​മാ​രി, സ​ത്യ​ഭാ​മ, ത​ത്ത​മം​ഗ​ലം ശാ​ന്ത​കു​മാ​ർ, ഹ​രി​ദാ​സ് ക​ള്ളി​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ക​ണ്ണ​ൻ കൊ​ല്ല​ങ്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ന്പ്യൂ​ട്ട​ർ സാ​ക്ഷ​ര​ത ദി​നാ​ച​ര​ണം

മു​ണ്ടൂ​ർ : യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം ബി​റ്റ്സ് അ​ന്‍റ് ബൈ​റ്റ്സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ന്പ്യൂ​ട്ട​ർ സാ​ക്ഷ​ര​ത ദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​പാ​ടി പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജ് എം​സി​എ വി​ഭാ​ഗം മേ​ധാ​വി ഡോ.​സു​ധീ​ർ എ​സ്.​മാ​രാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പാ​ൾ ഡോ.​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി. ഡ​യ​റ​ക്ട​ട​ർ റ​വ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പൽ റ​വ.​ഡോ. ജോ​സ​ഫ്ഓ​ലി​ക്ക​ൽ​കൂ​ന​ൽ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി മീ​ന ജോ​സ് കൊ​ന്പ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
ഡോ.​ സു​ധീ​ർ എ​സ്.​ മാ​രാ​ർ അ​ൽ​ഗോ​രി​ത്ത​മി​ക് തി​ങ്കിം​ഗ് അ​പ്രോ​ച്ച​സ് അ​ന്‍റ് ഡി​ജി​റ്റ​ൽ ക​ൾ​ച്ച​ർ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ത്തി. ക്ല​ബ് കോ​ഡി​നേ​റ്റ​ർ സി​ജി ജോ​ർ​ജ് സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി​നി വീ​ണ വി. ​നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.