തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ നി​വേ​ദ​നം
Wednesday, December 7, 2022 12:34 AM IST
അ​ക​ത്തേ​ത്ത​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചീ​കു​ഴി, പാ​പ്പ​റ​ന്പ് ഭാ​ഗ​ത്തു സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ബി​ജെ​പി അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ല്കി. നി​ല​വി​ൽ വ​ന്യ​മൃ​ഗ ശ​ല്യം ഏ​റെ​യു​ള്ള മേ​ഖ​ല ആ​ണ് ചീ​കു​ഴി, പാ​പ്പ​റ​ന്പ് ഭാ​ഗം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഒ​പ്പ് ശേ​ഖ​രി​ച്ചു​കൊ​ണ്ട​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്..
മ​ല​ന്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും പ​തി​നൊ​ന്നാം വാ​ർ​ഡ് മെ​ന്പ​റു​മാ​യ ജി. ​സു​ജി​ത്, ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഒ​ന്പ​താം​വാ​ർ​ഡ് മെ​ന്പ​റു​മാ​യ കെ.​എ. സു​ധീ​ർ, യു​വ​മോ​ർ​ച്ച ജി​ല്ലാ ട്ര​ഷ​റ​റും പ​ന്ത്ര​ണ്ടാം​വാ​ർ​ഡ് മെം​ബ​റു​മാ​യ കെ.​കെ. അ​ജ​യ്, യു​വ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ എ​സ്. ഐ​ശ്വ​ര്യ, സു​ജി​ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.