ആ​ൽ​ത്ത​റ​യും സ്റ്റേ​ജും ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, December 6, 2022 12:30 AM IST
ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​ർ പൂ​രം മീ​റ്റ്ന ദേ​ശം മു​ൻ പ്ര​സി​ഡ​ന്‍റ് കെ​വി.​ത​ന്പി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി ചി​ന​ക്ക​ത്തൂ​ർ ക്ഷേ​ത്ര മു​റ്റ​ത്ത് പ​ടി​ഞ്ഞാ​റാ​യി പ​ണി ക​ഴി​പ്പി​ച്ച ആ​ൽ​ത്ത​റ​യും സ്റ്റേ​ജും മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം ​ആ​ർ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​റ്റ്ന ദേ​ശം പ്ര​സി​ഡ​ന്‍റ് കെ.​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.
ക്ഷേ​ത്രം ത​ന്ത്രി പ​നാ​വൂ​ർ മ​ന​ക്ക​ൽ ദി​വാ​ക​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. കെ. ​വി​ജ​യ​കു​മാ​ർ,
കെ.​ശി​വ​രാ​മ​ൻ നാ​യ​ർ, കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ മ​നോ​ജ് കു​മാ​ർ, ചെ​ർ​പ്പു​ള്ള​ശേ​രി എ​സ് കെ ​ഗ്രൂ​പ്പ് രാ​ജു, ല​ക്ഷ്മ​ണ​ൻ മൂ​പ്പ​ർ, രാ​മ​കൃ​ഷ്ണ​ൻ മീ​റ്റ്ന, എ.​സ​ദാ​ന​ന്ദ പു​ല​വ​ർ, കെ.​വി. ത​ന്പി​യു​ടെ ഭാ​ര്യ രു​ഗ്മ​ണി, കെ.​ ശ്രീ​വ​ൽ​സ​ൻ, ജി.​ ജ​ഗ​ദീ​ഷ്, കെ.​പി.​എം. കൃ​ഷ്ണ​ൻ​കു​ട്ടി, ഇ. ​ശ്രീ​ജി​ത്ത്, സു​രേ​ഷ്, എ​സ്. ശെ​ൽ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.