കാ​ട്ടാ​ന ആ​ക്ര​മ​ണം; ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Tuesday, December 6, 2022 12:28 AM IST
അ​ഗ​ളി : അ​ട്ട​പ്പാ​ടി ഉൗ​ത്തുകു​ഴി ഉൗ​ര് നി​വാ​സി ല​ക്ഷ്മ​ണ​ൻ കാ​ട്ടാനയുടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​ളി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ മു​ന്നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. യോ​ഗം കെ​പി​സി​സി മെ​ന്പ​ർ പി.​സി. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് മു​ൻ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്, എ​ൻ.​കെ. ര​ഘൂത്തമ​ൻ അ​ഗ​ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷോ​ള​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ന​ക​രാ​ജ്, പു​തൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സെ​ന്തി​ൽ കു​മാ​ർ, ബ്ലോ​ക്ക് മെ​ന്പ​ർ​മാ​രാ​യ ഷാ​ജു, എം.​സി. ഗാ​ന്ധി, മൈ​നോ​റി​റ്റി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​എം. തോ​മ​സ്, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ സു​നി​ൽ ജി.​ പു​ത്തൂ​ർ, എ​സ്.​ അ​ല്ല​ൻ, കെ.​ടി. ബെ​ന്നി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി​റ്റു വ​ർ​ഗീ​സ്, സ​തീ​ഷ്, മ​ണി​ക​ണ്ഠ​ൻ, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, ജോ​ബി കു​രീക്കാ​ട്ടി​ൽ പ​ങ്കെ​ടു​ത്തു.