യു​എ​ഇ യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു
Saturday, December 3, 2022 10:42 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​ണ്ട​മം​ഗ​ലം ചെ​റു​മ​ല​യി​ൽ ഹ​മീ​ദ് (52) യു​എ​ഇ യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ക​ബ​റ​ട​ക്കം പു​റ്റാ​നി​ക്കാ​ട് മ​ഹ​ല്ല് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി. ഭാ​ര്യ: റം​ല. മ​ക്ക​ൾ: മു​ഹ​മ്മ​ദ് റ​മീ​സ്, മു​ഹ​മ്മ​ദ് റ​ഹീ​സ്. മ​രു​മ​ക​ൾ: സ്വാ​ലി​ഹ.