അ​മ്മ​യു​ടെ ചി​കി​ത്സ​യ്ക്കു സ​ഹാ​യംതേ​ടി ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ മ​ക്ക​ൾ
Saturday, December 3, 2022 1:00 AM IST
മം​ഗ​ലം​ഡാം: ചി​കി​ത്സാ ചെ​ല​വു​ക​ൾ താ​ങ്ങാ​നാ​കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ക​യ​റാ​ടി കൊ​ടി​ക​രി​ന്പ ചൂ​രം​വീ​ട്ടി​ലെ അ​സീ​സും കു​ടും​ബ​വും.
അ​സീ​സി​ന്‍റെ ഭാ​ര്യ പാ​ത്തു​മു​ത്ത് (60) ട്യൂ​മ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളു​മാ​യി ഇ​പ്പോ​ൾ എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ല​ക്ഷ​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും മ​രു​ന്നി​നും ആ​ശു​പ​ത്രി ചെ​ല​വു​മാ​യി വ​രു​ന്ന​ത്. ഇ​പ്പോ​ൾ ത​ന്നെ പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി.ക​ടം വാ​ങ്ങി​യും നാ​ട്ടു​കാ​രും പ​രി​ച​യ​ക്കാ​രു​മൊ​ക്കെ​യാ​ണ് കു​റ​ച്ച് പ​ണം സ്വ​രൂ​പി​ച്ച് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ചി​കി​ത്സ ചെ​ല​വു​ക​ൾ​ക്ക് ഇ​ത് മ​തി​യാ​കു​ന്നി​ല്ല. പ​ല ആ​ശു​പ​ത്രി​ക​ളി​ലും മാ​റി​മാ​റി​യു​ള്ള ചി​കി​ത്സ​യ്ക്ക് ശേ​ഷ​മാ​ണ് എ​റ​ണാ​കു​ള​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്.
ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു കെ​ട്ടി​യ വീ​ടാ​ണ് ഇ​വ​രു​ടെ​ത്. കാ​ര്യ​മാ​യ വ​രു​മാ​ന​മാ​ർ​ഗ​മൊ​ന്നു​മി​ല്ല.
ലോ​ട്ട​റി വി​ല്പ​ന​യാ​ണ് അ​സീ​സി​ന്. മ​ക്ക​ളാ​യ ഷി​ഹാ​ബും ന​ജീ​ബും മം​ഗ​ലം​ഡാം, ക​ട​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ബ​ർ ടാ​പ്പിം​ഗി​നു പോ​യി കി​ട്ടു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്. ഒ​റ്റ മു​റി​യാ​യാ​ലും ഒ​രു വീ​ട് പ​ണി​യ​ണ​മെ​ന്ന സ്വ​പ്ന​വു​മാ​യാ​ണ് ഈ ​യു​വാ​ക്ക​ൾ അ​ധ്വാ​നി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ അ​മ്മ​യു​ടെ ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ മോ​ഹ​ങ്ങ​ളെ​ല്ലാം ഇ​ല്ലാ​താ​ക്കി.പ​ണ​മി​ല്ലാ​തെ അ​മ്മ​യു​ടെ ചി​കി​ത്സ മു​ട​ങ്ങു​മോ എ​ന്ന വി​ഷ​മ​ത്തി​ലാ​ണ് ഇ​വ​രി​പ്പോ​ൾ. സു​മ​ന​സു​ള്ള​വ​ർ സ​ഹാ​യി​ച്ചാ​ൽ മാ​ത്ര​മെ ചി​കി​ത്സ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​കു.
ആ​രെ​ങ്കി​ലും ത​ങ്ങ​ളു​ടെ നി​സ​ഹാ​യാ​വ​സ്ഥ ക​ണ്ട് സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ർ. ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ മം​ഗ​ലം​ഡാം ബ്രാ​ഞ്ചി​ൽ മ​ക​ൻ സി. ​എ. ഷി​ഹാ​ബി​ന്‍റെ പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ണ്ട്.
16350 1000 32565 എ​ന്ന​താ​ണ് അ​ക്കൗ​ണ്ട് ന​ന്പ​ർ.​ഐ എ​ഫ് എ​സ് സി ​കോ​ഡ് FDRL 0001635. ഷി​ഹാ​ബി​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ 9446791526.