ഒ​ളി​വി​ൽ ക​ഴി​ഞ്ഞ കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ
Saturday, December 3, 2022 12:58 AM IST
ഒ​റ്റ​പ്പാ​ലം: ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൊ​ല​ക്കേ​സ് പ്ര​തി പി​ടി​യി​ൽ.
അ​ന്പ​ല​വ​ട്ടം ത​റ​യി​ൽ ഇ​ല്യാ​സി​നെ​യാ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.
പ​ന​മ​ണ്ണ ച​ക്ക്യാ​വി​ൽ വി​നോ​ദി​നെ വെ​ട്ടി​ക്കൊ​ല്ലു​ക​യും, സ​ഹോ​ദ​ര​ൻ രാ​മ​ച​ന്ദ്ര​നെ വ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഏ​ഴാം പ്ര​തി​യാ​ണ് ഇ​ല്ലാ​സ്.
2020 മേ​യ് 31നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 11 പ്ര​തി​ക​ളാ​ണ് കേ​സി​ൽ ഉ​ള്ള​ത്. ഇ​തി​ൽ വി​ധി പ​റ​ഞ്ഞ​പ്പോ​ൾ ഇ​ല്യാ​സ് അ​ട​ക്കം ഏ​ഴു​പേ​ർ ഒ​ളി​വി​ൽ പോ​യി​രു​ന്നു.
ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​സു​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.