300 മി​ല്ലി​ഗ്രാം ഹെ​റോ​യി​നുമായി ആ​സാം സ്വ​ദേ​ശി​ക​ൾ പിടിയിൽ
Tuesday, November 29, 2022 12:26 AM IST
കോ​യ​ന്പ​ത്തൂ​ർ : തൊ​ണ്ട​മു​ത്തൂ​ർ മു​ത്തി​പ്പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ മ​ദ്യ​നി​രോ​ധ​ന വി​ഭാ​ഗം പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി.
സം​ശ​യാ​സ്പ​ദ​മാ​യി അ​വി​ടെ നി​ന്നി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ 300 മി​ല്ലി​ഗ്രാം ഹെ​റോ​യി​ൻ അ​ട​ങ്ങി​യ ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ചെ​റി​യ കു​പ്പി​ക​ൾ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​
ആ​സാം സം​സ്ഥാ​ന​ക്കാ​രാ​യ അ​സ്ഹ​റു​ൽ ഇ​സ്ലാം, അ​ബ്ദു​ൾ മു​ത്ത​ലി​ബ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
ഇ​വ​ർ കോ​യ​ന്പ​ത്തൂ​ർ തൊ​ണ്ടാ​മു​ത്തൂ​രി​ൽ താ​മ​സി​ച്ച് കൂ​ലി​പ്പ​ണി ചെ​യ്യു​ന്ന​വ​രാ​ണി​വ​ർ. പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
പി​ടി​ച്ചെ​ടു​ത്ത ഹെ​റോ​യി​ൻ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് കോ​യ​ന്പ​ത്തൂ​ർ ആ​ർ​എ​സ് പു​ര​ത്തു​ള്ള കെ​മി​ക്ക​ൽ അ​നാ​ലി​സി​സ് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.