ആ​ശു​പ​ത്രി​ പ​രി​സ​ര​വും ച​ന്ത​ക്ക​ട​യും ശു​ചീ​ക​രി​ച്ചു
Tuesday, November 29, 2022 12:26 AM IST
അ​ഗ​ളി : കാ​യ​ക​ല്പം അ​വാ​ർ​ഡ് അ​സ​സ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​വും കോ​ട്ട​ത്ത​റ ച​ന്ത​ക്ക​ട​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വൃ​ത്തി​യാ​ക്കി.
അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം അ​ഗ​ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ച്ച്എം​സി മെ​ന്പ​ർ സ​ലോ​മി ടീ​ച്ച​ർ മെ​ന്പ​ർ പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ ആ​ശം​സി​ച്ചു. രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ഗ​വ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ചേ​ർ​ന്നു. കോ​ ഓ​ർ​ഡി​നേ​റ്റ​ർ ജ​യ​പ്ര​കാ​ശ് സ്വാ​ഗ​ത​വും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ പ​ത്മ​നാ​ഭ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
ഡി​സം​ബ​ർ പ​തി​ന​ഞ്ചി​നു കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ അ​സ​സ്മെ​ന്‍റ് ന​ട​ക്കും