രോ​ഗീപ​രി​ചാ​ര​ക​ർ​ക്കു​ പ​രി​ശീ​ല​നം തുടങ്ങി
Tuesday, November 29, 2022 12:26 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് വോള​ന്‍റി​യ​ർ​മാ​ർ​ക്കും രോ​ഗീപ​രി​ചാ​ര​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.
പ​രി​ശീ​ല​നം കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ല​ക്ഷ്മി​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​റിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സൺമാരാ​യ ഇ​ന്ദി​ര, നൗ​ഫ​ൽ ത​ങ്ങ​ൾ, സ​ഹ​ദ് അ​രി​യൂ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ അ​ബ്ദു​ൽ റ​ഷീ​ദ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടോം​സ് വ​ർ​ഗീ​സ് പാ​ലി​യേ​റ്റീ​വ് ന​ഴ്സ് സീ​ന​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
മ​ധു​സൂ​ദ​ന​ൻ നെ​ല്ലാ​യ, സ​ലാം, സി​സ്റ്റ​ർ അ​നി​ത എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. പ​രി​ശീ​ല​നം ബു​ധ​നാ​ഴ്ച സ​മാ​പി​ക്കും.