ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, November 28, 2022 10:58 PM IST
ചി​റ്റൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് സ​ഹ​യാ​ത്രി​ക​ൻ മ​രി​ച്ചു. ക​ന്നി​മാ​രി ചാ​മി​യാ​ർ​ക​ളം മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ൻ ക​വി പ്ര​കാ​ശ് (22) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ ക​ന്പാ​ല​ത്ത​റ മു​ത​ലാം​തോ​ടി​ൽ വ​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ച ക​ന്നി​മാ​രി ശെ​ൽ​വ​ന്‍റെ മ​ക​ൻ അ​നി​ൽ​കു​മാ​ർ (24) പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു തി​രി​ച്ചു വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. അ​മ്മ: പു​ഷ്പ. സ​ഹോ​ദ​ര​ൻ: കാ​ർ​ത്തി​ക്.