ശീ​തീ​ക​രി​ച്ച കു​ടി​വെ​ള്ള ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, November 28, 2022 12:43 AM IST
അ​ഗ​ളി : അ​ഗ​ളി ഗ​വ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ബാ​ർ​ഡും കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യും സം​യു​ക്ത​മാ​യി ന​ല്കു​ന്ന കു​ടി​വെ​ള്ള പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്. രാ​വി​ലെ 10 മ​ണി​ക്ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ന​ബാ​ർ​ഡ് കേ​ര​ള റീ​ജി​യ​ണ​ൽ ഡോ.​ജി. ഗോ​പ​കു​മാ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
യോ​ഗ​ത്തി​ൽ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​രു​തി മു​രു​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജ​ന​പ്ര​തി​നി​ധി​ക​ളും ന​ബാ​ർ​ഡ്, കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​ർ യൂ​ണി​വേ​ഴ്സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.