ദീ​പി​ക ക​ള​ർ ഇ​ന്ത്യ: സ​മ്മാ​ന​ദാ​നം ഇ​ന്ന്
Monday, November 28, 2022 12:43 AM IST
പാ​ല​ക്കാ​ട് : ദീ​പി​ക ക​ള​ർ ഇ​ന്ത്യ​യു​ടെ പാ​ല​ക്കാ​ട് ജി​ല്ലാ​ത​ല വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങ് ഇ​ന്നു​ച്ച​യ്ക്കു​ശേ​ഷം 2.30ന് ​മു​ട്ടി​കു​ള​ങ്ങ​ര സെ​ന്‍റ് ആ​ൻ​സ് സീ​നി​യ​ർ സ്കൂ​ളി​ൽ ന​ട​ക്കും.
സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സി​സ്റ്റ​ർ ജോ​സ്മി സ്വാ​ഗ​തം ആ​ശം​സി​ക്കും. ദീ​പി​ക തൃ​ശൂ​ർ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ.​ജി​യോ തെ​ക്കി​നി​യ​ത്ത് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം യു​വ​ക്ഷേ​ത്ര കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​മാ​ത്യു വാ​ഴ​യി​ൽ നി​ർ​വ​ഹി​ക്കും. ദീ​പി​ക തൃ​ശൂ​ർ കോ-​ഓ​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ർ ഫാ.​ജോ​മോ​ൻ മു​രി​ങ്ങാ​ത്തേ​രി, ഡി​എ​ഫ്സി പാ​ല​ക്കാ​ട് രൂ​പ​ത കോ- ​ഓ​ഡി​നേ​റ്റ​ർ ഫാ.​ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി, സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ആ​ലീ​സ് എ​ന്നി​വ​ർ ആ​ശം​സ സ​ന്ദേ​ശം ന​ല്കും.
പാ​ല​ക്കാ​ട് ദീ​പി​ക റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ സ​ന​ൽ ആ​ന്‍റോ ന​ന്ദി പ​റ​യും.