തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, October 7, 2022 11:09 PM IST
നെ​ന്മാ​റ: അ​യി​ലൂ​ർ തെ​ക്കേ​കു​ള​ന്പ് പു​ളി​ക്ക​ൽ​ച്ചി​റ വീ​ട്ടി​ൽ കേ​ശ​വ​ന്‍റെ മ​ക​ൻ കി​ഷോ​റി(27)​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ന്മാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു. സം​സ്കാ​രം ഇ​ന്നു 10ന് ​വ​ക്കാ​വ് വാ​ത​ക സ്മ​ശാ​ന​ത്തി​ൽ. അ​മ്മ: കാ​ഞ്ച​ന ഭാ​ര്യ: ജി​ൻ​ഷ.