കെ​സി​സി സൗ​ഹൃ​ദ​സം​ഗ​മ​വും നാ​ട്യ​രാ​ഗ​വും സം​ഘ​ടി​പ്പി​ച്ചു
Monday, October 3, 2022 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ : കേ​ര​ള ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ഹൃ​ദ സം​ഗ​മ​വും നാ​ട്യ​രാ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ടോ​പ് ഇ​ൻ ടൗ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം സി​നി​മ സീ​രി​യ​ൽ താ​രം മ​നു​വ​ർ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് കെ.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ഫ്സി​എം​എ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് സി.​വി. സ​ണ്ണി, സി​എം​എ​സ് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജ​ഗോ​പാ​ൽ, കേ​ര​ള ക്ല​ബ് പ്ര​സി​ഡ​ന്‍റ്, ടി.​ആ​ർ. അ​ശോ​ക്, സി​ദ്ധാ​പു​തൂ​ർ അ​യ്യ​പ്പ​ൻ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, കെ​സി​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ​ൻ.​ജെ. ബാ​ബു, കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ട്ടി കു​രി​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ഹ​ർ മേ​നോ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.