ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് വി​ളം​ബ​ര ജാ​ഥ ന​ട​ത്തി
Tuesday, September 27, 2022 12:10 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യു​ടെ കാ​ർ​ഷി​ക സം​സ്കൃ​തി വി​ളി​ച്ചോ​തു​ന്ന നി​ശ്ച​ല ദൃ​ശ്വ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. ക​ല​പ്പ​യേ​ന്തി​യ ക​ർ​ഷ​ക​നും ക​റ്റ​ക​ള​വും ക​റ്റ ത​ല്ല​ലും ഉ​ൾ​പ്പ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ജാ​ഥ​യി​ലി​ടം പി​ടി​ച്ച​ത്. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥ​മാ​ണ് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ല ക​മ്മ​റ്റി​യാ​ണ് ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത് വി​ക്ടോ​റി​യ കോ​ള​ജി​ൽ നി​ന്നാ​രം​ഭി​ച്ച ജാ​ഥ സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത്
സ​മാ​പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക
കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ബി.​ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സി. വി​ജ​യ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സി.​ച​ന്ദ്ര​ൻ, എ.​ഡി. സാ​ബു​സ്, പി.​സി. ഗി​വ​ർ​ഗീ​സ്, യു.​ശാ​ന്ത​കു​മാ​ർ, ര​വീ​ന്ദ്ര​ൻ വ​ള്ളി​ക്കോ​ട്, എം.​സി. വ​ർ​ഗീ​സ്, ഇ.​എം. ബാ​ബു, ക​ണ്ണ​ൻ കു​ട്ടി, എ.​ഫി​റോ​സ് ബാ​ബു, രാ​ധാ​കൃ​ഷ്ണ​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ, വി.​മോ​ഹ​ൻ​ദാ​സ്, കു​ഞ്ഞു​ണ്ണി, ബി​നു, ഉ​ണ്ണി പ​ട്ടാ​ന്പി, എ.​സി. സി​ദ്ധാ​ർ​ത്ഥ​ൻ, മോ​ഹ​ൻ​ദാ​സ് ചി​റ്റി​ല​ഞ്ചേ​രി, ജോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.