നെന്മാ​റ നി​യോ​ജ​ക​മ​ണ്ഡ​ലം അ​വ​ലോ​ക​ന യോ​ഗം നടത്തി
Monday, September 26, 2022 12:40 AM IST
നെന്മാ​റ : നെന്മാ​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വ്യ​വ​സാ​യ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​നം നെ·ാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ന്നു.
നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന അ​വ​ലോ​ക​നം എം​എ​ൽ​എ, കെ.​ബാ​ബു നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 459 സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ച​തി​ലൂ​ടെ 957 പേ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​വും 14.93 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും ന​ട​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി.
ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ ഗി​രീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ വി​നീ​ത് കു​മാ​ർ ലീ​ഡ് ബാ​ങ്ക് ഓ​ഫീ​സ​ർ സ​ന്തോ​ഷ്, നെന്മാ​റ ബ്ലോ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ ബാ​ല​കൃ​ഷ്ണ​ൻ, നെന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ രാ​ജീ​വ്, നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ബി​ത​ജ​യ​ൻ, എ​ല​വ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് കെ.​മ​ണി​ക​ണ്ഠ​ൻ, അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി​നേ​ഷ്, പ​ല്ല​ശ്ശ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​യി രാ​ധ, പു​തു​ന​ഗ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​കു​മാ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൊ​ല്ലം​കോ​ട് ബ്ലോ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സി​ൽ പീ​താം​ബ​ര​ൻ ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ നെ·ാ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ്യ​വ​സാ​യ വ​കു​പ്പ് ഇ​ന്‍റെ​ണു​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.