ക​ര​ടി​യോ​ട് റോ​ഡ് യാ​ഥാ​ർ​ത്ഥ്യ​മാ​ക്ക​ണം ; മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കി
Monday, September 26, 2022 12:40 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ഞ്ച​ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന ക​ണ്ട​മം​ഗ​ലം ക​ര​ടി​യോ​ട് ഇ​ര​ട്ട​വാ​രി റോ​ഡ് യാ​ഥാ​ർ​ത്ഥ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് നാ​ട്ടു​കാ​ർ നി​വേ​ദ​നം ന​ല്കി.
റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​ട്ട് 12 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​പ്പോ​ഴും ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. 2009ലാ​ണ് റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​ര​ട്ട​വാ​രി മു​ത​ൽ ക​ണ്ട​മം​ഗ​ലം വ​രെ സ​ർ​വേ​യും എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്ക​ലു​മെ​ല്ലാം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ട​മം​ഗ​ല​ത്ത് നി​ന്നും 30 ഏ​ക്ക​ർ വ​രെ ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ റോ​ഡ് ന​വീ​ക​രി​ച്ച് ടാ​റിം​ഗ് ന​ട​ത്തി.
ഇ​ര​ട്ട​വാ​രി മു​ത​ൽ ക​ര​ടി​യോ​ട് വ​രെ പ​ല​പ്പോ​ഴാ​യി ടാ​റിം​ഗ് ന​ട​ത്തു​ക​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ 30 ഏ​ക്ക​റി​നും ക​ര​ടി​യോ​ട് തോ​ട്ട​പ്പാ​യി​ക്കു​ന്നി​നു​മി​ട​യി​ൽ ഏ​ക​ദേ​ശം 800 മീ​റ്റ​റോ​ളം റോ​ഡി​ന് സ്ഥ​ലം പൊ​തു​മ​രാ​മ​ത്ത് ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ഒ​രു പ്ര​വൃ​ത്തി​യും ന​ട​ത്തി​യി​ല്ല. അ​തി​നാ​ൽ ഈ ​ഭാ​ഗം റോ​ഡ് കാ​ട് പി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
ഈ ​ഭാ​ഗ​മു​ൾ​പ്പെ​ടെ റോ​ഡ് ന​വീ​ക​രി​ക്ക​ണം. ആ​വ​ശ്യ​മാ​യ സ്ഥ​ലം ന​ല്കു​ന്ന​തി​ന് നാ​ട്ടു​കാ​ർ ത​യ്യാ​റാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി കാ​ണി​ക്കു​ന്നു.
കൂ​ടാ​തെ ക​ര​ടി​യോ​ട് മ​ലേ​രി​യം തോ​ടി​ന് കു​റു​കെ പാ​ല​വും ആ​വ​ശ്യ​മാ​ണ്.
ഇ​തി​നു​ള്ള ന​ട​പ​ടി​യും വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.